Thusharagiri
നോക്കുകുത്തിയായി തുഷാരഗിരിയിൽ കോട്ടേജുകളും കോൺഫ്രൻസ് ഹാളുകളും തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിൽ അടച്ചിട്ട കോട്ടേജുകളും കോൺഫ്രൻസ് ഹാളും ഉടൻ പ്രവർത്തനം ആരംഭിച്ചാൽ പൊതുജനങ്ങൾക്ക് ഉപകാരമാകും. കോടഞ്ചേരി : സംസ്ഥാന ടൂറിസം വകുപ്പ് ലക്ഷങ്ങൾ മുടക്കി നിർമിച്ച തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിലെ കോട്ടേജുകളും അനുബന്ധ…
Diocese release
സഭയെ അപകീർത്തിപ്പെടുത്താൻ മാധ്യമങ്ങളിലൂടെ നടത്തുന്ന നീക്കങ്ങൾ അപലപനീയം താമരശ്ശേരി: താമരശ്ശേരി രൂപതാംഗം. ഫാ. തോമസ് (അജി) പുതിയാപറമ്പിൽ അച്ചനുമായി ബന്ധപ്പെട്ട്, സഭയുടെ കാനൻ നിയമത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നടപടിക്രമങ്ങളെക്കുറിച്ച് ചില മാധ്യമങ്ങളിൽ വന്ന തെറ്റായ വാർത്തകൾ ശ്രദ്ധിയിൽപ്പെട്ടു. കത്തോലിക്കാ സഭയുടെ കാനൻ…
Family fight
കോടഞ്ചേരിയിൽ ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യക്കും മാതാവിനും പരിക്ക് കോടഞ്ചേരി: കോടഞ്ചേരിയിൽ ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യക്കും മാതാവിനും പരിക്ക്. മില്ലുപടിയിൽ താമസിക്കുന്ന ബിന്ദു, ബിന്ദുവിൻ്റെ മാതാവ് ഉണ്യാത എന്നിവർക്കാണ് വെട്ടേറ്റത്. ബിന്ദുവിൻ്റെ തലയ്ക്കും, പുറത്തുമെല്ലാം വെട്ടേറ്റിട്ടുണ്ട്. രാവിലെ 6 മണിക്കാണ് സംഭവം. ബിന്ദുവിൻ്റെ…
Kalampara Hanging Bridge
കാലംപാറ തൂക്കുപാലം തകർന്നിട്ട് നാല് വർഷം കോടഞ്ചേരി: കോടഞ്ചേരി കാലം പാറ തൂക്കുപാലം തകർന്നിട്ട് നാലുവർഷം പൂർത്തിയാകുന്നു. 2019 ൽ ഉണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ ഇരുവഞ്ഞി പുഴയിൽ കോടഞ്ചേരി തിരുവമ്പാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തൂക്കുപാലം ആയിരുന്നു ഇത്. ഏകദേശം 20 വർഷങ്ങൾക്ക്…
Eangapuzha Road
കണ്ണോത്ത്- ഈങ്ങാപ്പുഴ റോഡ് തകർന്ന ഭാഗത്ത് പണി അവതാളത്തിൽ കോടഞ്ചേരി: ഉദ്ഘാടനം കഴിഞ്ഞ് മൂന്നുമാസം ആകുമ്പോഴേക്കും പൊതുമരാമത്തിന്‍റെ കണ്ണോത്ത് ഈങ്ങാപ്പുഴ റോഡ് കുപ്പായക്കോട് അങ്ങാടിക്കും പാലത്തിനോടും ചേര്‍ന്നുള്ള ഭാഗത്താണ് റോഡ് ഇടിഞ്ഞ് താഴ്ന്ന ഭാഗത്ത് പണി അവതാളത്തിൽ. പൊതുമരാമത്ത് 7.5 കോടി…
Tourism Development
ടൂറിസ വികസനസാധ്യതാ പഠനയാത്ര നടത്തി കോടഞ്ചേരി : ദേശീയ, അന്തര്‍ദേശീയ ടൂറിസം മാപ്പുകളിൽ മലബാറിന്റെ പേരും ശ്രദ്ധേയമായ വിധത്തിൽ രേഖപ്പെടുത്തപ്പെടുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി മലബാർ ടൂറിസം കൗൺസിലും (MTC) ഇരവഞ്ഞിവാലി ടൂറിസം സൊസൈറ്റിയും ചേര്‍ന്ന് ക്ഷണിച്ചുവരുത്തിയ ടൂർ ഓപ്പറേറ്റർമാരുടെ…
Kodancherry Goes Digital
ഡിജിറ്റൽ പേമെന്റ് സൗകര്യങ്ങളൊരുക്കി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസ് നവീകരണ പ്രവർത്തികളുടെ ഭാഗമായി ഓൺലൈൻ പെയ്മെന്റുകൾക്കുള്ള യു.പി.ഐ പെയ്മെൻറ് സൗകര്യങ്ങൾ ആരംഭിച്ചു. വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ഗ്രാമപഞ്ചായത്തിലേക്ക് കൊടുക്കേണ്ട തുക നാളിതുവരെ ക്യഷ് രൂപത്തിൽ മാത്രമാണ് സ്വീകരിച്ചിരുന്നത്. ഇനി…
Narangathod Bridge
നാരങ്ങാത്തോട് പാലം അപകടാവസ്ഥയിൽ കോടഞ്ചേരി: നെല്ലിപ്പൊയിൽ നിന്നും കണ്ടപ്പൻചാൽ വഴി ആനക്കാംപൊയിൽ എളുപ്പം എത്തിച്ചേരാനുള്ള വഴിയിലാണ് നാരങ്ങാത്തോട് പാലം സ്ഥിതിചെയ്യുന്നത്. ഏകദേശം 40 വർഷങ്ങൾക്ക് മുൻപാണ് ഈ പാലം നിർമ്മിച്ചതാണ്. പാലത്തിനടിയിലെ കോൺക്രീറ്റ് അടർന്നു പോയതിനാൽ കമ്പി തെളിയുകയും പാലത്തിന്റെ തൂണുകളിലെ…
State Highway road
സ്റ്റേറ്റ് ഹൈവേയിൽ റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് ഒരു വർഷത്തോളമാകുന്നു: കോടഞ്ചേരി: കോടഞ്ചേരി ഓമശ്ശേരി റോഡിൽ കല്ലന്ത്രമേടിനും വേളങ്കോട് ഹയർ സെക്കൻഡറി സ്കൂൾ ജംഗ്ഷൻ സമീപം റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് ഏകദേശം ഒരു വർഷത്തോളമാകുന്നു. കാപ്പാട് തുഷാരഗിരി സ്റ്റേറ്റ് ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി…
Presidential Award for John Joseph
കോടഞ്ചേരി സ്വദേശി ജോൺ ജോസഫിന് ദേശീയ സസ്യ ജനിതക സംരക്ഷണ പുരസ്കാരം: രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി കോടഞ്ചേരി: സ്വന്തം കൃഷിയിടം കാർഷിക പരീക്ഷണശാലയാക്കി ജനിതക സംരക്ഷണത്തിന്റെ നേർക്കാഴ്ചയൊരുക്കിയ കർഷകൻ നടന്നു കയറിയത് ദേശീയ കാർഷിക പുരസ്കാരത്തിലേക്ക്. കോടഞ്ചേരി ശാന്തിനഗർ ഓണംതുരുത്തിയിൽ ജോൺ…









