Sevens Football Tournament

സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്; ഉദ്ഘാടന മത്സരത്തിൽ അവന്റ് ക്ലബ് പുറായിൽ വിജയിച്ചു കോടഞ്ചേരി: കോടഞ്ചേരി സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന രണ്ടാമത് ഞള്ളിമാക്കൽ അബ്രഹാം സാർ, ബ്രിജിറ്റ് ടീച്ചർ മെമ്മോറിയൽ ട്രോഫിക്കും,പ്രൈസ് മണിക്കും വേണ്ടിയുള്ള സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് കോടഞ്ചേരി ഹയർസെക്കൻഡറി സ്കൂൾ…

65% Voted in Kodancherry Panchayath

കോടഞ്ചേരി പഞ്ചായത്തിൽ 68% പോളിംഗ് രേഖപ്പെടുത്തി കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ വിവിധ ബൂത്തുകളിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടിംഗ് സമാധാനപരം. മുറംപാത്തി ഗവൺമെന്റ് എൽ പി സ്കൂളിൽ വിവി പാറ്റ് കണക്ട് ആകാത്തതിനാൽ 7:20 നാണ് മുറംപാത്തിയിൽ പോളിംഗ് ആരംഭിച്ചത്. തെയ്യപ്പാറ…

Missing Persons found dead

കാണാതായ വിദ്യാർത്ഥിനിയേയും, യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തി താമരശ്ശേരി: കരിഞ്ചോലയിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാതായ താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിൻ്റെ മകൾ ദേവനന്ദയേയും, എകരൂൽ സ്വദേശിയായ വിഷ്ണു എന്ന…

Car caught fire in Kakkadampoyil

കക്കാടംപോയിലിൽ വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ കത്തി നശിച്ചു കൂടരഞ്ഞി: കക്കാടംപോയിലിൽ വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ പൂർണമായും കത്തി നശിച്ചു. പീടികപ്പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ് കത്തി നശിച്ചത്.…

International Kite Festival Contestant Charly Mathew

ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന ചാർലി മാത്യുവിനെ മലബാർ സ്പോർട്സ് അക്കാദമി അനുമോദിച്ചു. വിയറ്റ്നാമിൽ വച്ച് നടക്കുന്ന ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുവാൻ യോഗ്യത നേടിയ ചാർലി മാത്യുവിനെ മലബാർ സ്പോർട്സ് അക്കാദമി അനുമോദിച്ചു. പ്രസ്തുത യോഗത്തിൽ അക്കാദമിയിലെ…

Missing Student from Thamarassery

വിദ്യാർത്ഥിനിയെ കണ്ടെത്തിയില്ല. താമരശ്ശേരി: കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ മുതൽ കാണാതായ കട്ടിപ്പാറ കരിഞ്ചോല പെരിങ്ങോട് ബിജുവിൻ്റെ മക്കൾ ദേവനന്ദ (15) യെ ഏഴു ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല. താമരശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. കൂരാച്ചുണ്ട് ഭാഗത്ത് ഉണ്ടെന്ന…

All parties to follow code of conduct

പരസ്യപ്രചാരണം ഇന്ന്(24) വൈകിട്ട് 6 ന് അവസാനിച്ചു; മാതൃകാപെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന്റെ സമയപരിധി ഇന്ന് വൈകിട്ട് (ഏപ്രിൽ 24) ആറിന് അവസാനിക്കുമെന്നും എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.…

Water Leakage in Poolappara Road

പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു കോടഞ്ചേരി: പൂളപ്പാറ വേളംകോട് റോഡിൽ പൂളപ്പാറ അങ്ങാടിക്ക് സമീപം വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ഒരാഴ്ചയിൽ അധികമായി വെള്ളം പാഴാവുകയാണ്. വേനൽ കടുത്തതോടെ പല കുടുംബങ്ങളും കുടിവെള്ള പദ്ധതികളെയാണ് ആശ്രയിക്കുന്നത്. വെള്ളം പാഴാകുന്നതിനാൽ…

Obituary – Njavallil Moly Thomas

തിരുവമ്പാടി , ഞാവള്ളിൽ മോളി തോമസ് നിര്യാതയായി. തിരുവമ്പാടി: പാലക്കടവ്, ഞാവള്ളിൽ മോളി തോമസ് നിര്യാതയായി.പാലക്കടവ് നാവള്ളിൽ തോമസ് (പാപ്പു) വിൻ്റെ ഭാര്യ മോളി (67) നിര്യാതയായി.കാനച്ചിക്കുഴി കുടുംബാംഗമാണ് പരേത.മക്കൾ : ലിസ ( കാനഡ), നോബിൾ, ഫാ. ജോമോൻ ഞാവള്ളിൽ…

Football Tournament in Kodancherry

ഫുട്ബോൾ ടൂർണ്ണമെന്റ് കോടഞ്ചേരിയിൽ കോടഞ്ചേരി: കോടഞ്ചേരി സ്പോർട്സ് ക്ലബ് (KSC) സംഘടിപ്പിക്കുന്ന രണ്ടാമത് ഞള്ളിമാക്കൽ അബ്രഹാം സാർ, ബ്രിജിറ്റ് ടീച്ചർ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള പ്രൈസ് മണി ഫുട്ബോൾ ടൂർണ്ണമെന്റ് ഏപ്രിൽ 28 മുതൽ കോടഞ്ചേരി ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെടുന്നതായി…

Sorry!! It's our own content. Kodancherry News©