Karate Sisters from Koodaranji wins gold Medel

ദേശിയ ഇൻവിറ്റേഷൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സഹോദരിമാർക്ക്‌ സ്വർണം കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തെക്കേഷി കപ്പ് ദേശിയ ഇൻവിറ്റേഷൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഫൈറ്റിങ്ങ് മത്സരത്തിൽ സഹോദരിമാർ സ്വർണം നേടി. സബ് ജൂനിയർ വിഭാഗത്തിൽ ആരാധ്യ ജയേഷും, മിനി സബ് ജൂനിയർ വിഭാഗത്തിൽ…

AstraZeneca admits side effects in Covishield vaccine

കോവിഷീൽഡ് സ്വീകരിച്ചവരില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം; സമ്മതിച്ച് കമ്പനി. കോവിഡ് പ്രതിരോധ വാക്‌സിൻ ഗുരുതര പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന് സമ്മതിച്ച് നിർമാതാക്കളായ അസ്ട്രസെനക്ക കമ്പനി. കോവിഡുമായി ബന്ധപ്പെട്ട് കോവിഷീൽഡ് സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിൻ്റെ എണ്ണം കുറായാനും സാധ്യതയുണ്ടെന്നാണ് കമ്പനിയുടെ വെളിപ്പെടുത്തൽ. കോവിഡ് സമയത്ത്…

Kerala Rising temperature:Heatwave

താപനില സാധാരണയേക്കാൾ ഉയർന്നേക്കാം, 3 ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ് പാലക്കാട്, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു. പാലക്കാട് ഓറഞ്ച് അലർട്ടും, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെ എല്ലാ ജില്ലകളിലും ഉയർന്ന താപനില…

E-pass Mandatory to enter Ooty

ഊട്ടി, കൊടൈക്കനാല്‍ സന്ദര്‍ശനത്തിന് ഇ–പാസ് ഏര്‍പ്പെടുത്തി ഊട്ടി, കൊടൈക്കനാൽ എന്നീ വിനോദസഞ്ചാര മേഖലകൾ സന്ദർശിക്കാൻ ഇടക്കാലത്തേക്ക് ഈ-പാസ് ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. മെയ് 7 മുതൽ ജൂൺ 30 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. വിനോദസഞ്ചാരമേഖലയിലേക്ക് കൂടുതൽ ആളുകൾ എത്തുന്നത് മൂലം പാരിസ്ഥിതിക…

Bangalore Weather and water crisis

കനത്ത ചൂടിന്റെ പിടിയിൽ ബെംഗലുരു, കടന്ന് പോയത് 50 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ രണ്ടാം ദിനം ബെംഗലുരു കനത്ത ചൂടിന്റെ പിടിയിൽ. ഇന്ന് ബെംഗലുരു നഗരത്തിൽ രേഖപ്പെടുത്തിയത് 38.5 ഡിഗ്രി സെൽഷ്യസ് ചൂടാണ്. അരനൂറ്റാണ്ടിനിടെ ബെംഗലുരു നഗരത്തിൽ അനുഭവപ്പെടുന്ന ഏറ്റവും കൂടിയ…

Final Polling Results in Kerala

തെരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ കണക്ക് പുറത്തുവിട്ടു, കൂടുതൽ പോളിങ് വടകരയിൽ; സംസ്ഥാനത്ത് ആകെ 71.27 % പോളിങ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 71.27 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്ത് ആകെയുള്ള 2,77,49,158 വോട്ടര്‍മാരില്‍…

New Hours of work due to heat conditions

ഉച്ചക്ക് 12 മുതൽ വെകിട്ട് 3 വരെ വെയിലിൽ പണിയെടുക്കരുത്, കണ്ടാൽ തൊഴിൽ ഉടമക്കെതിര നടപടി, സമയക്രമം സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരണം മെയ്…

Muthuplakkal Jose: Obituary

വലിയകൊല്ലി മുതുപ്ലാക്കൽ ജോസ് നിര്യാതനായി കോടഞ്ചേരി: വലിയകൊല്ലി മുതുപ്ലാക്കൽ ജോസ് (74) നിര്യാതനായി. സംസ്കാരം നാളെ 29/4/2024 തിങ്കളാഴ്ച 4 മണിക്ക് വലിയകൊല്ലി സെന്റ് അൽഫോൻസാ പള്ളിയിൽ ഭാര്യ: ഏലിക്കുട്ടി, താന്നിയിൽപുത്തൻപുരയിൽ കുടുംബാംഗം മക്കൾ : നിബു (വ്യാപാരി, മുതുപ്ലാക്കൽ ഇലക്ട്രിക്കൽസ്…

Sevens Football Tournament

സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്; ഉദ്ഘാടന മത്സരത്തിൽ അവന്റ് ക്ലബ് പുറായിൽ വിജയിച്ചു കോടഞ്ചേരി: കോടഞ്ചേരി സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന രണ്ടാമത് ഞള്ളിമാക്കൽ അബ്രഹാം സാർ, ബ്രിജിറ്റ് ടീച്ചർ മെമ്മോറിയൽ ട്രോഫിക്കും,പ്രൈസ് മണിക്കും വേണ്ടിയുള്ള സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് കോടഞ്ചേരി ഹയർസെക്കൻഡറി സ്കൂൾ…

65% Voted in Kodancherry Panchayath

കോടഞ്ചേരി പഞ്ചായത്തിൽ 68% പോളിംഗ് രേഖപ്പെടുത്തി കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ വിവിധ ബൂത്തുകളിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടിംഗ് സമാധാനപരം. മുറംപാത്തി ഗവൺമെന്റ് എൽ പി സ്കൂളിൽ വിവി പാറ്റ് കണക്ട് ആകാത്തതിനാൽ 7:20 നാണ് മുറംപാത്തിയിൽ പോളിംഗ് ആരംഭിച്ചത്. തെയ്യപ്പാറ…

Sorry!! It's our own content. Kodancherry News©