SSLC Results Announcing Today

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്നറിയാം. എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് (മെയ് 8), ഹയർസെക്കൻഡറി – വിഎച്ച്എസ്ഇ പരീക്ഷാ ഫലം മറ്റന്നാൾ (മെയ് 9). 2023-24 അക്കാദമിക വർഷത്തെ എസ്.എസ്.എൽ.സി./ റ്റി.എച്ച്.എസ്.എൽ.സി./ എ.എച്ച്.എസ്.എൽ.സി. പരീക്ഷാ ഫലപ്രഖ്യാപനം മെയ് 8ന് ഉച്ചയ്ക്ക് ശേഷം…

Vanaja Vijayan elected as Welfare Standing Committee chairperson

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയി വനജ വിജയൻ തിരഞ്ഞെടുക്കപ്പെട്ടു കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ നിന്ന് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആയിരുന്ന റിയാനസ് സുബൈർ മുന്നണി ധാരണ പ്രകാരം രാജി വെച്ച് ഒഴിവിനെ തുടർന്ന് നടന്ന സ്റ്റാൻഡിങ്…

Town Cleaning in Kodancherry

വിളംബര ജാഥയും ടൗൺ ശുചീകരണവും സംഘടിപ്പിച്ചു കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ മെയ് 7 മുതൽ പതിമൂന്നാം തീയതി വരെ നടത്തപ്പെടുന്ന മഴക്കാലപൂർവ്വ ശുചീകരണ വാരാചരണത്തിന്റെ ഭാഗമായി കോടഞ്ചേരി ടൗണിൽ വിളംബര ജാഥയും ടൗൺ ശുചീകരണവും സംഘടിപ്പിച്ചു . ക്ലീൻ കോടഞ്ചേരി ഗ്രീൻ…

Fr. Mathew Maveli called for eternity

മുൻ കോർപ്പറേറ്റ് മാനേജറും കല്ലുരുട്ടി ഇടവക വികാരിയുമായ ഫാ. മാത്യു മാവേലി നിര്യാതനായി താമരശ്ശേരി രൂപത വൈദികനും, മുൻ കോർപ്പറേറ്റ് മാനേജറും കല്ലുരുട്ടി ഇടവക വികാരിയുമായ ഫാ. മാത്യു മാവേലി നിര്യാതനായി.

Sevens Prize Money Football Tournament

സെവൻസ് പ്രൈസ് മണി ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു: കൂടത്തായി ജേതാക്കൾ കോടഞ്ചേരി സ്പോർട്സ് ക്ലബ് കെ.എസ്. സി സംഘടിപ്പിച്ച രണ്ടാമത് ഞള്ളിമാക്കൽ അബ്രഹാം സാർ & ബ്രിജിറ്റ ടീച്ചർ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ന്യൂ ഫോം കൂടത്തായി…

Navakerala Bus gets welcomed in Thamarassery

നവകേരള ബസ്സിന് താമരശ്ശേരിയിൽ സ്വീകരണം നൽകി താമരശ്ശേരി: കോഴിക്കോട് – ബാംഗ്ലൂർ റൂട്ടിൽ സർവ്വീസ് ആരംഭിച്ചു ഗരുഡ പ്രീമിയം ലക്ഷ്യറി ബസ്സിന് ( നവകേരള സദസ്സിന് ഉപയോഗിച്ച ബസ്സ്) കന്നിയാത്രയിൽ ആദ്യ സ്റ്റോപ്പായ താമരശ്ശേരിയിൽ സൗഹൃദവേദിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.നിശ്ചയിച്ച സമയം…

Kerala Heatwave Precautions

കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം സംസ്ഥാനത്ത് വേനൽച്ചൂട് അതികഠിനമായി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ദുരന്തനിവാരണ അതോറിറ്റിയുടെ യോ​ഗം ചേർന്നു. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തിയ യോഗം പൊതുജനങ്ങൾക്കായി ജാഗ്രത നിർദ്ദേശം നൽകി. പകൽ 11 മുതൽ വൈകുന്നേരം 3…

Shreyas Calicut Unit Meeting

ശ്രേയസ് കോഴിക്കോട് മേഖലാ സംഗമവും വാർഷിക റിപ്പോർട്ട് പ്രകാശനവും കോടഞ്ചേരി:ബത്തേരി രൂപതയുടെ സാമൂഹ്യക്ഷമപ്രസ്ഥാനമായ ശ്രേയസ് കോഴിക്കോട് മേഖല മരിയൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മേഖല കുടുംബ സംഗമവും ഡിജിറ്റൽ വാർഷിക റിപ്പോർട്ട് പ്രകാശനവും എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു…

Innovative Award team visited Velamcode school

ഇന്നൊവേറ്റീവ് അവാർഡ് 2023 – 24 SSK കോഴിക്കോട് ജില്ലാ ടീം വേളംകോട് സ്കൂൾ സന്ദർശിച്ചു കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ സമഗ്ര ശിക്ഷ കേരളം (SSK) കോഴിക്കോട് ജില്ലാ ടീം സന്ദർശനം നടത്തി. സമഗ്ര…

New Model Driving Test from Today

പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതൽ; റോഡ് ടെസ്റ്റിന് ശേഷം ഇനി H ടെസ്റ്റ് സംസ്ഥാനത്തെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ. റോഡ് ടെസ്റ്റിന് ശേഷം മാത്രം H ടെസ്റ്റ്. ടാര്‍ ചെയ്‌തോ കോണ്‍ക്രീറ്റ് ചെയ്‌തോ സ്ഥലമൊരുക്കിയ ശേഷം…

Sorry!! It's our own content. Kodancherry News©