കുപ്പായക്കോട് സെന്റ് ജോസഫ് ദേവാലയ തിരുനാൾ. മാർച്ച് 18,19,20 തിയ്യതികളിൽ നടത്തുന്നു..
കോടഞ്ചേരി: കുപ്പായക്കോട് സെന്റ് ജോസഫ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും, പരിശുദ്ധ കന്യാമറിയത്തിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ആഘോഷം.
മാർച്ച് 18, വെള്ളി
5:00 PM – കൊടിയേറ്റ്
5:15 PM – തിരുനാൾ കുർബാന, സന്ദേശം, ലദീഞ്ഞ് (ഫാ. ജോർജ് വെള്ളക്കാകുടി)
6:45 PM – സെമിത്തേരി സന്ദർശനം.
മാർച്ച് 19, ശനി
3:30 PM – രൂപം എഴുന്നള്ളിച്ച് വെയ്ക്കൽ, 5:00 PM – ആഘോഷമായ തിരുനാൾ കുർബാന, വചന സന്ദേശം (ഫാ. തോമസ് തേവടിയിൽ), 6:45 PM – തിരുനാൾ പ്രദക്ഷിണം (കൈപ്പുറം പന്തലിലേക്ക്), 8:45 PM – വാദ്യമേളങ്ങൾ.
മാർച്ച് 20, ഞായർ
7:00 AM – വിശുദ്ധ കുർബാന 10:00 AM – ആഘോഷമായ തിരുനാൾ കുർബാന, വചന സന്ദേശം.(ഫാ. ജോസ് കരിങ്ങടയിൽ) 12:00 PM – പ്രദക്ഷിണം 12:30 PM – സമാപനാശീർവാദം 1:00 PM – സ്നേഹവിരുന്ന്.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.
https://chat.whatsapp.com/KHbkrtmucLV6Cefd6xzh5k