ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി
കോടഞ്ചേരി: മോട്ടോർ തൊഴിലാളി ഫെഡറേഷൻ – ഐ എൻ ടി യു സി നെല്ലിപ്പൊയിലിന്റെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി. ഇന്ദിരാ ഗാന്ധി അനുസ്മരണം, ഛായ ചിത്രത്തിൽ പുഷ്പാർച്ചന എന്നിവ സംഘടിപ്പിച്ചു.
ഐ എൻ ടി യു സി റീജണൽ പ്രസിഡണ്ട് ടോമി ഇല്ലിമൂട്ടിൽ, അധ്യക്ഷം വഹിച്ചു. കോൺഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡണ്ട് വിൻസെന്റ് വാടക്കേമുറി ഉദ്ഘാടനം നടത്തി . കർക്ഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ സെക്രട്ടറി സാബു മനയിൽ, ന്യൂനപക്ഷ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡണ്ട് കെ.എസ് തോമസ് കയത്തുങ്കൽ, ഐ എൻ ടി യു സി കോടഞ്ചേരി മണ്ഡലം പ്രസിഡണ്ട് ബിജു ഓത്തിക്കൽ, മോട്ടോർ തൊഴിലാളി ഫെഡറേഷൻ യൂണിറ്റ് അംഗങ്ങളായ സജി ഓത്തിക്കൽ , പീറ്റർ മുല്ലൂര്, ജിജേഷ് കുരുവിക്കാട്ടിൽ, ജോമോൻ മൈലയ്ക്കൽ, സാബു തുണ്ടിയിൽ, അബിൻ ഓത്തിക്കൽ, ജിനോ പെരുംബ്രായിൽ, ജോസ് കളത്തനാനി എന്നിവർ പ്രസംഗിച്ചു.
*** ***** *** ***** ***
കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/LKJLxc9MVfo093SH7zkzMY
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ്:
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ