കോടഞ്ചേരി : താമരശ്ശേരിയിൽ വച്ച് നടന്ന താമരശ്ശേരി ഉപജില്ല സ്കൂൾ കലോത്സവത്തിൽ യു. പി വിഭാഗം ഓവറോൾ ഫസ്റ്റ് ,എൽ. പി വിഭാഗം ഓവറോൾ സെക്കൻറ്, സംസ്കൃതോൽത്സവം ഓവറോൾ ഫസ്റ്റ് എന്നിവ നേടി കണ്ണോത്ത് സെന്റ് ആന്റണീസ് യു.പി സ്കൂൾ അഭിമാനാർഹമായ വിജയം കൈവരിച്ചു.
®**** ***** *** ***** *** കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/LKJLxc9MVfo093SH7zkzMY