കണ്ണോത്ത് സെന്റ് മേരീസ് ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

കണ്ണോത്ത് സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ മഹോത്സവത്തിന് ഇടവക വികാരി ഫാ. അഗസ്റ്റിൻ ആലുങ്കൽ കൊടിയേറ്റി. ഫാ. ആൽബിൻ വിലങ്ങുപാറ, ഫാ. ബിനു തുരുത്തിയിൽ എന്നിവർ സഹ കാർമികർ ആയിരുന്നു. തുടർന്ന് വിശുദ്ധ കുർബാന,നൊവേന എന്നിവയും നടന്നു.

കോടഞ്ചേരി: കണ്ണോത്ത് സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ മഹോത്സവം2023 ഡിസംബർ 1 വെള്ളിയാഴ്ച മുതൽ ഡിസംബർ 8 വെള്ളിയാഴ്ച വരെ നടക്കും.

തിരുനാൾ പരിപാടികൾ


▶️ 1-12-2023 വെള്ളിയാഴ്ച

രാവിലെ 6.30: വിശുദ്ധ കുർബാന. വൈകിട്ട് 4.15: കൊടിയേറ്റ് 4.30 ന് വിശുദ്ധ കുർബാന,നൊവേന

▶️ 2-12-2023 ശനി

രാവിലെ 6.30 : വിശുദ്ധ കുർബാന വൈകിട്ട് 4.30: വിശുദ്ധ കുർബാന, നൊവേന

▶️ 3-12-2023 ഞായർ

രാവിലെ 6.30 : വിശുദ്ധ കുർബാന. വൈകിട്ട് 4.30: വിശുദ്ധ കുർബാന, നൊവേന

▶️ 4-12-2023 തിങ്കൾ

രാവിലെ 6.30: വിശുദ്ധ കുർബാന വൈകിട്ട് 4.30: വിശുദ്ധ കുർബാന, നൊവേന

▶️ 5-12-2023 ചൊവ്വ

രാവിലെ 6.30: വിശുദ്ധ കുർബാന വൈകിട്ട് 4.30: വിശുദ്ധ കുർബാന,നൊവേന

▶️ 6-12-2023 ബുധൻ

രാവിലെ 6.30: വിശുദ്ധ കുർബാന, 7:15 ന് തിരുസ്വരൂപ പ്രതിഷ്ഠ വൈകിട്ട് 4.30: ആഘോഷമായ തിരുനാൾ കുർബാന, നൊവേന 6:00 : പ്രദക്ഷിണം (കളപ്പുറം കുരിശുപള്ളിയിലേക്ക്)ലദീഞ്ഞ്, വചന സന്ദേശം.

▶️ 7-12-2023 വ്യാഴം

രാവിലെ 6.30: വിശുദ്ധ കുർബാന വൈകിട്ട് 4.30: ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം 6.30 : ലദീഞ്ഞ്,പ്രദക്ഷിണം ( ടൗൺ പന്തലിലേക്ക്) രാത്രി 08:00 : വാദ്യമേളങ്ങൾ. 8.30: ആകാശ വിസ്മയം

▶️ 8-12-2023 വെള്ളിയാഴ്ച

രാവിലെ 6.30: വിശുദ്ധ കുർബാന 10: ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം. ഉച്ചയ്ക്ക് 12: ലദീഞ്ഞ്, പ്രദക്ഷിണം. 12:30: സമാപന ആശിർവാദം 1:00 : സ്നേഹവിരുന്ന്.വൈകിട്ട് 7:00: കോഴിക്കോട് സങ്കീർത്തനയുടെ സാമൂഹിക നാടകം “ചിറക് “.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.:

https://chat.whatsapp.com/LKJLxc9MVfo093SH7zkzMY

Sorry!! It's our own content. Kodancherry News©