കൂരോട്ടുപാറസെൻ്റ് മേരീസ് ദൈവാലയത്തിൽ തിരുനാൾ മഹോത്സവം

കോടഞ്ചേരി: കൂരോട്ടുപാറസെൻ്റ് മേരീസ് ദൈവാലയത്തിൽഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ മഹോത്സവം2024 ജനുവരി 12,13,14 ദിവസങ്ങളിൽ ആഘോഷിക്കുന്നു.

2024 ജനുവരി 12 വെള്ളി

04.30 PM കൊടിയേറ്റ്, ലദീഞ്ഞ് വിശുദ്ധ കുർബാന ഫാ. മാത്യു തെക്കേകരമറ്റത്തിൽ (വികാരി, സെൻ്റ് മേരീസ് ചർച്ച്, വളയം)

2024 ജനുവരി 13 ശനി

05.00 PM: ആഘോഷമായ തിരുനാൾ കുർബ്ബാന ഫാ. തോമസ് കുടിയിരിക്കൽ (വികാരി, ഇൻഫന്റ് ജീസസ് ചർച്ച് വെണ്ടേക്കുംപൊയിൽ) 06.30: ലദീഞ്ഞ്, പ്രദക്ഷിണം കുരോട്ടുപാറ കുരിശടിയിലേക്ക്ആശീർവ്വാദം വാദ്യമേളങ്ങൾ ഗാനസന്ധ്യ.

2024 ജനുവരി 14 ഞായർ

10.30 AM: ആഘോഷമായ തിരുനാൾ കുർബ്ബാന ഫാ. കുര്യാക്കോസ് പാലക്കീൽ (വൈസ് റെക്‌ടർ സെന്റ് അൽഫോൻസ മൈനർ സെമിനാരി താമശ്ശേരി) 12 PM: പ്രദക്ഷിണം, സ്നേഹവിരുന്ന്.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN

Sorry!! It's our own content. Kodancherry News©