ഗ്രാമശ്രീ മിഷൻ സ്‌കൂട്ടി വിതരണം
ഹോണ്ട ആക്ടീവ സ്കൂട്ടി ഒന്നാം ഘട്ടം 31 പേർക്ക് ഫെബ്രുവരി 4, ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ക്ക് കോഴിക്കോട് കടപ്പുറത്ത് വെച്ച് വിതരണം ചെയ്യുകയാണ്.ആയിരം വനിതകൾക്ക് 1000 സ്കൂട്ടി എന്ന പദ്ധതിയാണ്. കോഴിക്കോട് ജില്ലയിൽ മാത്രം 1000 വനിതകൾക്ക് ആണ് ഗ്രാമശ്രീ മിഷൻ പദ്ധതിയിൽ സ്കൂട്ടി കൊടുക്കുന്നത്.
ഈ പദ്ധതിയുടെ ഭാഗമായി എതാനും സ്കൂട്ടികൾക്ക് കൂടി അപേക്ഷ സ്വീകരിക്കുന്നു. താത്പര്യമുള്ളവർ .വെള്ളിയാഴ്ച 19-ാം തിയ്യതി രണ്ട് മണിക്ക് മുൻപായി 56000 രൂപ ഗ്രാമശ്രീ മിഷന്റെ അക്കൗണ്ടിൽ അറിയിക്കുന്നത് അനുസരിച്ചു അയക്കേണ്ടതാണ്. അപേക്ഷകർ പേര്,വീട്ടുപര്, സ്ഥലം, പഞ്ചായത്ത്, തൊഴിൽ, ഏത് പദ്ധതി എന്നിവ 9400934444 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക.
ഈ അപേക്ഷയിയിൽ നിന്ന് തിരഞ്ഞടുക്കുന്നവർ ആണ് 56000 രൂപ അടക്കേണ്ടത് എന്ന് ഗ്രാമശ്രീ മിഷൻകോടഞ്ചേരി ഓഫീസിൽ നിന്ന് അറിയിക്കുന്നു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN