പുതുപ്പാടി പഞ്ചായത്ത് എൽ പി കായികമേളയിൽ കൈതപ്പൊയിൽ ജി എം യു പി സ്കൂൾ ഓവറോൾ ചാമ്പ്യൻ:
ഈങ്ങാപ്പുഴ എം ജി എം ഹയർ സെക്കൻ്ററി സ്കൂളിൽ വച്ചു നടന്ന പുതുപ്പാടി പഞ്ചായത്ത് എൽ പി വിഭാഗം വിദ്യാർത്ഥികളുടെ കായിക മേളയിൽ 44 പോയിൻ്റ് നേടി കൈതപ്പൊയിൽ ജി എം യു പി സ്കൂൾ ഓവറോൾ ചാമ്പ്യനായി.

കൂടാതെ എൽ പി കിഡീസ് ഗേൾസ് വിഭാഗം ഓവറോൾ കിരീടവും സ്കൂളിന് ലഭിച്ചു. എൽ പി കിഡീസ് ഗേൾസ് വിഭാഗത്തിൽ ഹയാ ആയിഷ പി വ്യക്തിഗത ചാമ്പ്യനായും തെരഞ്ഞെടുക്കപ്പെട്ടു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN