42 മത് സ്കൂൾ വാർഷികം നാളെ സമുചിതമായി ആഘോഷിക്കുന്നു

മരഞ്ചാട്ടി : മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടിയിൽ 42 മത് സ്കൂൾ വാർഷികം 25/01/24 ന് 2 മണിക്ക് സ്കൂൾ മാനേജർ ഫാ. കുര്യൻ താന്നിക്കലിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് സുനിത രാജൻ ഉദ്ഘാടനം നിർവഹിക്കും.

പ്രസ്തുത യോഗത്തിൽ കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് പാലക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് കുട്ടികളുടെ കലാവിരുന്ന് ഉണ്ടായിരിക്കും.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN

Sorry!! It's our own content. Kodancherry News©