Month: May 2024

1980-81 High-school batch reunion in Kodancherry

സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ, കോടഞ്ചേരി SSLC 1980-81 ബാച്ച് സംഗമം: “തേൻ കനി 1981 കോടഞ്ചേരി സെൻ്റ് ജോസഫ് ഹൈസ്കൂളിലെ 1981, എസ്.എസ്.എൽ.സി ബാച്ചിൻ്റെ പ്രഥമ കൂട്ടായ്മ : “തേൻ കനി 1981 ” എന്ന പേരിൽ കോടഞ്ചേരി സെൻ്റ് ജോസഫ്സ്…

Poolavally Road issues:People stops the work

പൂളവള്ളി – വേളംകോട് റോഡ് പണിയുടെ അപാകത: നാട്ടുകാർ സൂപ്പർവൈസറെ തടഞ്ഞു കോടഞ്ചേരി : പൂളവള്ളി – വേളംകോട് റോഡ് പണിയുടെ അപാകതയിലും വേണ്ടത്ര മുന്നറിയിപ്പുകൾ നൽകാത്തതും മൂലം നാട്ടുകാർ സൂപ്പർവൈസറെ തടഞ്ഞുവച്ചു. ഈ റോഡ് പണി തുടങ്ങിയിട്ട് ഏതാനും മാസങ്ങളായി.…

Fr. Joseph Njarakkatt: Obituary

ഫാ. ജോസഫ് ഞാറക്കാട്ട് നിര്യാതനായി കോടഞ്ചേരി: സൊസൈറ്റി ഓഫ് സെന്റ് പോൾ മിഷണറീസ് സഭാംഗമായ ഫാ. ജോസഫ് ഞാറക്കാട്ട് (89) അന്തരിച്ചു. സഭയുടെ എറണാകുളത്തുള്ള പ്രീസ്റ്റ് ഫോമിൽ വിശ്രമജീവിതം നയിച്ചു വരവേ ഇന്ന് വെളുപ്പിന് ആറരയ്ക്കാണ് മരണം സംഭവിച്ചത്.സംസ്കാരം തിങ്കളാഴ്ച (27,…

Admissions invited for Management and community quota

മാനേജ്മെന്റ്, കമ്മ്യൂണിറ്റി കോട്ടകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള മാനേജ്മെന്റ്, കമ്മ്യൂണിറ്റി കോട്ടകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു.ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട യോഗ്യരായ വിദ്യാർത്ഥികൾക്ക് കമ്മ്യൂണിറ്റി കോട്ടയിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. പൂർണമായും മെറിട്ട് അടിസ്ഥാനത്തിൽ…

Don Bosco College Mampatta gets NAAC B++

NAAC – B++ ന്റെ നിറവിൽ ഡോൺ ബോസ്കോ കോളേജ് മാമ്പറ്റ കോഴിക്കോട് : മുക്കം ഡോൺ ബോസ്കോ കോളേജ് NACC-ന്റെ ആദ്യ പാദത്തിൽ തന്നെ B++ കരസ്ഥമാക്കി. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാര പരിശോധന നടത്തുന്ന ബാംഗ്ലൂർ ആസ്ഥാനമായി…

Rubber price stability fund to be capped at Rs 250:Congress

റബ്ബർ വിലസ്ഥിരത ഫണ്ട് 250 രൂപയാക്കി കർഷകരുടെ അക്കൗണ്ടിൽ എത്തിക്കണം: കോൺഗ്രസ് കോടഞ്ചേരി : റബ്ബർ വില സ്ഥിരത ഫണ്ട് 250 രൂപയാക്കി അടിയന്തരമായി കർഷകരുടെ അക്കൗണ്ടിൽ എത്തിക്കണമെന്നും.വില തകർച്ചയും കാർഷിക വിളകളുടെ രോഗവും വന്യമൃഗ ശല്യവും മൂലം കാർഷിക പ്രതിസന്ധി…

Jaljeevan Mission officials locked in Omassery and Kattippara

റോഡുകളുടെ ശോചനീയാവസ്ഥ: ജലജീവൻ മിഷൻ അധികൃതരെ ഓമശ്ശേരിയിലും കട്ടിപ്പാറയിലും പൂട്ടിയിട്ടു. ഓമശ്ശേരി: ജലജീവൻ മിഷൻ പദ്ധതിക്ക്‌ വേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾ റീ സ്റ്റോർ ചെയ്യാതെ വാട്ടർ അതോറിറ്റിയും കരാർ കമ്പനിയും തുടരുന്ന നിസ്സംഗതയിൽ പ്രതിഷേധിച്ച്‌ ഓമശ്ശേരിയിൽ പഞ്ചായത്ത്‌ ഭരണ സമിതി അംഗങ്ങൾ…

Revenue lands to be removed from ESA

ഇ എസ് എ പരിധിയിൽ ഉൾപ്പെട്ട റവന്യൂ ഭൂമി കരട് റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കുവാൻ ഭരണസമിതി തീരുമാനിച്ചു കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നെല്ലിപ്പോയിൽ കോടഞ്ചേരി വില്ലേജുകളിലായി സംസ്ഥാന സർക്കാർ നിർദേശിച്ച ഇ എസ് എ പരിധിയിൽ ഉൾപ്പെട്ട കൃഷി ഭൂമികളിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ…

Agricultural lands also included in ESA in Kodancherry

ഇ എസ് എ സ്ഥലപരിശോധനയിൽ കൃഷിഭൂമികൾ ഉൾപ്പെട്ടിട്ടുളളതായി കണ്ടെത്തി കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നെല്ലിപ്പോയിൽ , കോടഞ്ചേരി വില്ലേജുകളിലെ നിർദിഷ്ട പരിസ്ഥിതി ലോല ( ഇ.എസ്.എ) മേഖലകളുടെ സംയുക്ത ഫീൽഡ് തല പരിശോധന പുരോഗമിച്ചു വരുന്നു നിലവിൽ നടന്ന പരിശോധനകളിൽ കോടഞ്ചേരി വില്ലേജിലെ…

Soft Baseball Asian Games Winners felicitated

സോഫ്റ്റ് ബേസ്ബോൾ ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് ഉജ്ജ്വല വരവേൽപ്പ് കോഴിക്കോട്: നേപ്പാളിലെ പൊക്കാറ ഇൻ്റർനാഷണൽ സ്‌റ്റേഡിയത്തിൽ സമാപിച്ച സോഫ്റ്റ്ബേസ്ബോൾ ഏഷ്യൻ ഗെയിംസിൽ ഹാട്രിക്ക്കിരീടം നേടിയ ഇന്ത്യൻ ടീമിലെ അംഗങ്ങൾക്ക് കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വൻ വരവേൽപ്പ് നൽകി. കോഴിക്കോട് ജില്ലാ സ്പോട്സ്…

Sorry!! It's our own content. Kodancherry News©