Peoples March Towards Fresh Cut
ശുദ്ധവായുവും വെള്ളവും തിരികെ തരണം’; ഫ്രഷ്‌കട്ട് കോഴി മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് നാട്ടുകാരുടെ പ്രതിഷേധ മാർച്ച് നടത്തി കോടഞ്ചേരി: കോഴിക്കോട് ഫ്രഷ്‌കട്ട് കോഴി വേസ്റ്റ് മാനേജ്‌മെൻ്റ് സെൻ്ററിലേക്ക് നാട്ടുകാർ പ്രതിഷേധ മാർച്ച് നടത്തി.ശുദ്ധവായുവും ശുദ്ധജലവും തിരികെ തരണമെന്നാണ് ആവശ്യം. കോടഞ്ചേരി കരിമ്പാലക്കുന്ന്-അമ്പായത്തോട്…









