Lighting strike caused damage to house
വീടിന് ഇടിമിന്നലേറ്റു കോടഞ്ചേരി: വേളംകോട് പാറശ്ശേരിയിൽ ഏലിയാസിന്റെ വീടിന് ഇന്നു വൈകിട്ടുണ്ടായ ഇടിമിന്നലിൽ കേടുപാടുകൾ സംഭവിച്ചു. മിന്നലിനെ തുടർന്ന് പരിക്കേറ്റ ഇദ്ദേഹത്തിന്റെ ഭാര്യ ആശുപത്രിയിൽ ചികിത്സ തേടി. കോൺക്രീറ്റ് വീടിന്റെ പല ഭാഗത്തും വിള്ളൽ വീഴുകയും വയറിങ് കത്തി നശിക്കുകയും ചെയ്തു.…









