Velamcode St.George Higher Secondary school
മികവോടെ വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂൾ 2023 – 24 അധ്യയന വർഷത്തിൽ പ്ലസ് ടു പരീക്ഷയിൽ സയൻസ് വിഭാഗത്തിൽ 98.24% വും കോമേഴ്‌സ് വിഭാഗത്തിൽ 86.27%വും ഓവർ ഓൾ 93% വും വിജയം സ്കൂൾ കരസ്ഥമാക്കി. പരീക്ഷയെഴുതിയ…









