ശാന്തിനഗര്‍ കപ്പേളയില്‍ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുന്നാള്‍ മഹോത്സവം

2024- മെയ് 8,9 തിയതികളില്‍ശാന്തിനഗര്‍ കപ്പേളയില്‍ ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, പ്രദക്ഷിണം.

08-05-2024 ബുധന്‍– 05:00 pm – കൊടിയേറ്റ്, വിശുദ്ധ കുര്‍ബാന -ഫാ. സൈമണ്‍ കിഴക്കേക്കുന്നേല്‍(വികാരി, ഹോളി ഫാമിലി ചര്‍ച്ച് വേനപ്പാറ)

09-05-2024 വ്യാഴം – 05:30 pm വിശുദ്ധ കുര്‍ബാന- ഫാ, ആല്‍ബിന്‍ വിലങ്ങപ്പാറ(അസിസ്റ്റന്‍റ് വികാരി, സേക്രട്ട് ഫൊറോന ചര്‍ച്ച് തിരുവമ്പാടി) ലദീഞ്ഞ്, പ്രദക്ഷിണം, സ്നേഹവിരുന്ന്.

NB– വ്യാഴാഴ്ച രണ്ട് മണി മുതല്‍ കഴുന്ന് എടുക്കലിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.


https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD

Leave a Reply

Your email address will not be published. Required fields are marked *

Sorry!! It's our own content. Kodancherry News©