പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടി കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ

2024 പ്ലസ്ടു പരീക്ഷയിൽ സയൻസ് 97% വിജയം നേടി. *36* വിദ്യാർത്ഥികൾ 90% ത്തിന് മുകളിൽ മാർക്ക് കരസ്ഥമാക്കി.19 full A+ ഉം,12 Five A+ ലഭിച്ചു.

Full A+ നേടിയ വിദ്യാർത്ഥികൾ :

1.അനീന റഹ്മാൻ.(Sci.1193/1200). 2.സാന്ദ്ര മരിയ സാജു.(Sci.1189/1200). 3.സ്നേഹ വിൽസൺ.(Sci.1185/1200). 4.റോസ്മേരി ജോജോ.(Sci.97.83%). 5.ഇവാൻ മാത്യു തോമസ്.(Sci.97.25%).

6.സ്റ്റീവൻ ബി ജോൺ.(Sci.95.75%). 7.റിൻഷ ഫാത്തിമ.(Sci.95.17%). 8.നൂഹ ഷിറിൻ.(Sci.94.92%). 9.സാന്ദ്ര നോബിൾ.(Sci.93.92%). 10.അഞ്ജലി മരിയ ബിനോയി. (Sci.93.67%).

11.അഞ്ജലി വി.(Sci.93.42%). 12.സാന്ദ്ര ജോൺസൺ. (Sci.93%). 13.അയന ഷാജി.(Sci.93%). 14.ബിയോൺ എൻ തങ്കച്ചൻ.(Sci.93%). 15.നീനു മരിയ തോമസ്.(Comm.92.67%)

16.തെരേസ സുനിൽ ദേവ്.(Sci.92.58%). 17.എയ്ഞ്ചലീന മൈക്കിൾ.(Sci.92.50%). 18.അലൻ ജോസ്.(Sci.92.42%). 19.ആൻജലോ ചെറിയാൻ.(Sci.92.17%).

Five A+ നേടിയ വിദ്യാർത്ഥികൾ :

1.അനുഷ കെ എസ്.(Sci.96.08%). 2.ജിസ് ലൈജു.(Sci.94.92%). 3.ലിയ മരിയ ബേബി.(Sci.94.42%). 4.ജിൽവിൻ സന്തോഷ്.(Sci.94.33%). 5.അൻഷിഫ് റഹ്മാൻ.(Sci.93.75%).

6.വൈഷ്ണവ് കെ സി.(Comm.93.50%). 7.ഫഹ്മിദ ആലം.(Sci.92.83%). 8.നിക്സ ജിജി.(Sci.91.92%). 9.ലിയ മരിയ ബിജു എൻ ജെ.(Sci.91.58%). 10.ശീതൽ പി ആർ.(Sci.90.67%). 11.ജേക്കബ് മാർട്ടിൻ.(Sci.88.33%). 12.ഷാമില എ എസ്.(Hum.88.50% ).

വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെൻ്റ്,പിടിഎ & സ്റ്റാഫ് അഭിനന്ദനങ്ങൾ അറിയിച്ചു.


https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD

Sorry!! It's our own content. Kodancherry News©