റബ്ബർ വീണ് വീട് തകർന്നു
കോടഞ്ചേരി: വലിയകൊല്ലി ചെല്ലംകോട്ട് സണ്ണിയുടെ വീടിനു മുകളിലേക്ക് റബ്ബർ കടപുഴകി വീണ് വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിൽ വീടിന് പുറകിൽ നിന്നിരുന്ന റബ്ബർ ചുവടെ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു.

ഏകദേശം മുന്നൂറോളം ഓടുകളും, പട്ടിക കഴുക്കോൽ എന്നിവയും നശിച്ചു.

https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD