ശ്രേയസ് കോഴിക്കോട് മേഖലയുടെ എസ്- -എസ് എൽ -സി പ്ലസ് -ടു അവാർഡ് ദാനം കർദിനാൾ മോറാൻ മോർ ക്ലീമിയസ് ബസേലിയോസ് കാതോലിക്കാ ബാവ നിർവഹിച്ചു

കോടഞ്ചേരി : ശ്രേയസ് കോഴിക്കോട് മേഖലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എസ്.എസ്. എൽ.സി,പ്ലസ് റ്റു അവാർഡ് ദാനം മലങ്കര സഭയുടെ തലവനും പിതാവുമായ കർദിനാൾ മോറാൻ മോർ ക്ലീമിയസ് ബസേലിയോസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. മേഖലാ ഡയറക്ടർ ഫാ. തോമസ് മണ്ണിത്തോട്ടം അധ്യക്ഷത വഹിച്ചു.

സി.ഒ.ഡി ഡയറക്ടർ ഫാ. സായി പാറംകുളങ്ങര ഫാ. മിഥുൻ പഠിക്കാമാലിയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു യൂണിറ്റ് ഡയറക്ടർ ഫാ. സിജോ പന്തപിള്ളിൽ സ്വാഗതവും മേഖല കോഡിനേറ്റർ ലിസി റെജി നന്ദിയും അർപ്പിച്ചു കോഴിക്കോട് മേഖലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നായി 44 കുട്ടികളെ മൊമെന്റോ നൽകി ആദരിക്കുകയും, നൽകുകയും ചെയ്തു. കൂടാതെ കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ് നടത്തി.


https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD

Sorry!! It's our own content. Kodancherry News©