Month: July 2024

Wild Elephants in Chippilithod

ചിപ്പിലിതോട്ടിൽ കാട്ടാന ശല്യം രൂക്ഷം കോടഞ്ചേരി: ചിപ്പിലിതോട്ടിൽ കാട്ടാന ശല്യം കൊണ്ട് ജനം പൊറുതിമുട്ടി. കോടഞ്ചേരി വില്ലേജിൽപ്പെട്ട പല വീടുകളുടെയും സമീപത്ത് രാത്രി 7 മണിയോടുകൂടി കാട്ടാനകൾ എത്തുന്നു. നേരം വെളുക്കുവോളം കാട്ടാനകൾ വീടിന് സമീപത്തും കൃഷിയിടങ്ങളിലും ഇറങ്ങി കൃഷി നാശിപ്പിക്കുന്നത്…

KSEB reinstated power again: Human Right commission involved

അജ്മലിന്‍റെ വീട്ടില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പോരാട്ടം വിജയം കണ്ടെന്ന് പിതാവ് തിരുവമ്പാടിയിലെ കെഎസ്ഇബി സെക്ഷൻ ഓഫീസ് ആക്രമണത്തിന് പിന്നാലെ പ്രതിയുടെ വീട്ടിലെ കണക്ഷൻ വിച്ഛേദിച്ച പ്രശ്നത്തിന് പരിഹാരമായി. 30 മണിക്കൂറിലേറെ സമയം റസാഖിനെയും കുടുംബത്തിനെയും ഇരുട്ടിലാക്കിയ ശേഷമാണ് കളക്ടറുടെ നിർദേശപ്രകാരം വൈദ്യുതി…

International Kayaking Falicitation Center inaugurated

ഇൻ്റർനാഷണൽ കയാക്കിങ് ഫെസിലിറ്റേഷൻ സെന്ററിന്റെ പ്രവര്‍ത്തന ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു കോടഞ്ചേരി:കേരളത്തിലെ ജലസാഹസിക വിനോദത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പുലിക്കയത്ത് കേരള സർക്കാർ സ്‌ഥാപിച്ച ടൂറിസം ഫെസിലിറ്റേഷൻ സെൻ്ററിൻ്റെ പ്രവർത്തന ഉദ്ഘാടനം എം.എൽ.എ. ലിന്റോ ജോസഫിൻ്റെ അധ്യക്ഷതയിൽ…

KSEB Actions in Thiruvambadi invites Peoples Protest

വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചുകിട്ടാതെ വീടിനകത്തേക്ക് കയറില്ലെന്നുറപ്പിച്ച് റസാഖും ഭാര്യയും; KSEB ജീവനക്കാരനെതിരെ പരാതി നൽകി മറിയം. വൈദ്യുതി വിച്ഛേദിച്ച സംഭവത്തിൽ KSEB ക്കെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി.. ‘ഫ്യൂസ് ഊരാൻ വന്ന ജീവനക്കാരൻ കയ്യേറ്റം ചെയ്തു’; ആരോപണവുമായി വീട്ടുടമയുടെ ഭാര്യ… വിച്ഛേദിച്ച…

Sanitation Complex inaugurated

ശുചിത്വ കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 13 ലക്ഷം രൂപ ചിലവിൽ കണ്ണോത്ത് സെന്റ് ആൻറണീസ് ഹൈസ്കൂളിൽ പൂർത്തീകരിച്ച ശുചിത്വ കോംപ്ലക്സിന്റെ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്…

MRF: Registration continues for Swimming

മലബാർ റിവർ ഫെസ്റ്റിവൽ: കബഡി ചാമ്പ്യൻഷിപ്പിനുള്ള രജിസ്ട്രേഷൻ അവസാനിച്ചു, നീന്തൽ മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ തുടരുന്നു മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രീ ഇവന്റുകളുടെ ഭാഗമായി മുക്കം മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന വി. കുഞ്ഞാലിഹാജി സ്മാരക ട്രോഫി കബഡി ചാമ്പ്യൻഷിപ്പിനുള്ള ടീമുകളുടെ രജിസ്ട്രേഷൻ പൂർത്തിയായതായി സംഘാടക…

Student builds Volleyball Court Net

സ്കൂളിലേക്ക് വോളിബോൾ കോർട്ട് നെറ്റ് നിർമ്മിച്ച് നൽകി വിദ്യാർത്ഥിനി മാതൃകയായി കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ 2023-24 അധ്യയനവർഷത്തിൽ പ്ലസ് ടു സയൻസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ അലീന വി റ്റി സ്വയം നിർമ്മിച്ച…

Basheer commemorated and inaugurated clubs

ബഷീർ അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി കോടഞ്ചേരി : ജി യു പി സ്കൂൾ ചെമ്പു കടവിൽ ബഷീർ ദിനചാരണം നടത്തി.റിട്ട. പ്രധാനധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ സജി ലൂക്കോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.. സ്കൂൾ പ്രധാനധ്യാപകൻ സുരേഷ് തോമസ് അധ്യക്ഷത…

PTA Meeting and Falicitation for winners

പിറ്റി എ ജനറൽബോഡി യോഗവും എസ്എസ്എൽസി പരീക്ഷയ്ക്ക് ഫുൾ എ പ്ലസ് വിജയികളെ ആദരിക്കലും നടത്തി വേളങ്കോട്: വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ ക്ലാസ്സ് പി ടി എ യും തുടർന്ന് ജനറൽ പി ടി എ യും നടത്തി. സ്കൂളിന്റെ…

Kannoth St.Antony’s School new Block Blessing

കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ നവീകരിച്ച കെട്ടിടത്തിൻ്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നടത്തി. കോടഞ്ചേരി: കണ്ണോത്ത് സെൻറ് ആൻറണീസ് ഹൈസ്കൂളിൽ കേരളീയ വാസ്തു ശൈലിയിൽ നവീകരിച്ച കെട്ടിടത്തിൻ്റെ വെഞ്ചരിപ്പു കർമ്മവും സ്കൂളിൻ്റെ പുതിയ ലോഗോ പ്രകാശനവും താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ…

Sorry!! It's our own content. Kodancherry News©