Malabar River Festival Ends Today
മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ഇന്ന് സമാപനം കോടഞ്ചേരി: ഈ മാസം 25 ന് ആരംഭിച്ച പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ഇന്ന് സമാപനം.സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, ഡിടിപിസി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് എന്നിവയുടെ…