Month: July 2024

Bail Application Rejected in KSEB case

തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമണ കേസ്; ജാമ്യാപേക്ഷ കോടതി തള്ളി തിരുവമ്പാടി: വൈദ്യുതി ബില്ല് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ ഓഫീസിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് തള്ളി. പ്രതികള്‍ ചെയ്തത് ഗുരുതരമായ കുറ്റമെന്ന് ചൂണ്ടികാണിച്ചാണ്…

Clubs Inauguration in Nellippoyil St. Thomas

വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും പ്രവർത്തന ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി: നെല്ലിപ്പൊയിൽ സെൻ്റ് തോമസ് എൽ പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം കലാകാരൻ സി.ഐ ഷിജു ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ പിടിഎ പ്രസിഡൻ്റ് റ്റിജു തോമസ്…

Vidyaramgam Club in Kodancherry St.Josephs HS

നാടൻപാട്ടിൻ ശീലുകളോടെ വിദ്യാരംഗംക്ലബിന് തുടക്കമായി കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സംസ്ഥാന ഫോക് ലോർ അവാർഡ് ജേതാവും ഗാനമേള രംഗത്ത് സജീവ സാന്നിധ്യവുമായ ശ്രീനിഷ വിനോദ് നിർവഹിച്ചു. നാടൻ പാട്ടുകൾ…

MRF: Shuttle Badminton Championship

മലബാർ റിവർ ഫെസ്റ്റിവെൽ : ഷട്ടിൽ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പ് കോടഞ്ചേരി :മലബാർ റിവർ ഫെസ്റ്റിവെലിൻ്റെ പ്രീഇവൻ്റുകളുടെ ഭാഗമായി പുലിക്കയം മരിയൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് കാലിക്കറ്റ് ഇൻഡോർ ബാഡ്മിൻ്റൺ അസ്സോസിയേഷൻ്റെ (CIBA) സഹകരണത്തോടെ 13-07 -2024 ന് ശനിയാഴ്ച വൈകിട്ട് നടത്തുന്ന…

Bridge without approach road became useless

കലുങ്ക് നിർമ്മാണം പൂർത്തിയായിട്ട് ഒന്നര വർഷം..അപ്പ്രോച്ച് റോഡ് ഇതുവരെയും നിർമ്മിച്ചില്ല കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ 15-ാം വാർഡിൽ പൂക്കോട്ടിപ്പടി- പനച്ചിക്കൽതാഴെ റോഡിൽ പുതിയ കലുങ്ക് പണിതിട്ട് ഒന്നര വർഷം കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് നിർമിക്കാതെ കിടക്കുന്നു.2019-20 സാമ്പത്തിക വർഷം എം.എൽ.എ ഫണ്ടിൽ…

Kannoth St. Antony’s school election

കണ്ണോത്ത് സെൻ്റ് ആൻ്റണീസ് യു.പി സ്കൂളിലെ സ്കൂൾ ഇലക്ഷൻ ശ്രദ്ധേയമായി കോടഞ്ചേരി :തിരഞ്ഞെടുപ്പ് നടപടികളെ കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുക എന്ന ലക്ഷ്യത്തോടെ കണ്ണോത്ത് സെൻ്റ് ആൻ്റണീസ് യു.പി സ്കൂളിൽ 2024-25 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് നടത്തി.ജനാധിപത്യരീതിയിൽ ബാലറ്റ്…

17th Kodancherry Get together Held in UK.

ആവേശോജ്വലമായി പതിനേഴാമത് കോടഞ്ചേരി സംഗമം യു കെ യിൽ നടന്നു: കുടിയേറ്റ ജനതയുടെ സാംസ്‌കാരിക തലസ്ഥാനമായ കോടഞ്ചേരിയിൽ നിന്നും യു കെ യിലേക്ക് കുടിയേറിയവരുടെ പതിനേഴാമത് വാർഷിക സംഗമം വിൽഷയറിലെ ബ്രേസൈഡ് സെൻറ്ററിൽ വച്ച് ജൂലൈ 5,6,7 തീയതികളിൽ നടത്തപ്പെട്ടു. 2008…

Basic Life Saving Technique Program Conducted

ബേസിക് ലൈഫ് സേവിംഗ് ടെക്നിക്സ് പരിശീലന പരിപാടി കോടഞ്ചേരി :ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ദേശീയ ദുരന്തനിവാരണ സേനയും സംയുക്തമായി നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളെക്കുറിച്ചും പ്രാഥമിക ജീവൻ രക്ഷാ മാർഗ്ഗങ്ങളെ സംബന്ധിച്ചും വിശദമായ പരിശീലന പരിപാടി സംഘടിപ്പിച്ചു.കോടഞ്ചേരി ഗ്രാമപഞ്ചായത്ത്…

Planted Trees near Malayora Highway Route

മലയോര ഹൈവേയുടെ പാതയോരത്ത് 200 റോളം ഫലവൃക്ഷ തൈകൾ നട്ടു കോടഞ്ചേരി: നെല്ലിപ്പൊയിൽ ഓയിസ്ക ഇൻ്റർനാഷണൽ നെല്ലിപ്പൊയിൽ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ മലയോര ഹൈവേയുടെ പാതയോരത്ത് 200 റോളം ഫലവൃക്ഷ തൈകൾ നട്ടു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജെക്കബ് തൈ…

Swimming Training in Venappara Holy Family

വേനപ്പാറ ഹോളിഫാമിലിയിൽ സമ്പൂർണ്ണ നീന്തൽ പരിശീലനം. വേനപ്പാറ :സമ്പൂർണ ശാരീരിക- മാനസിക- സാമൂഹിക സുസ്ഥിതിയുള്ള തലമുറയാണ് ലോകത്തിനാവശ്യമെന്നും, അതിന് നീന്തൽ പരിശീലനം വളരെ അനിവാര്യമാണെന്നും സമ്പൂർണ്ണ നീന്തൽ പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്ത് കൊണ്ട് ഹെഡ്മിസ്ട്രസ് റീജ .വി.ജോൺ പറഞ്ഞു. സ്കൂളിലെ…

Sorry!! It's our own content. Kodancherry News©