Team കവല, തോട്ടുംമുഴി എന്റെ നാടിന്റെ അഭിമുഘ്യത്തിൽ തോട്ടുംമുഴി അങ്ങാടിയിൽ ഓണപ്പുലരി 2024

ഓണഘോഷം, സെപ്റ്റംബർ 14 (ശനിയാഴ്ച) തോട്ടുംമുഴി അങ്ങാടിയിൽ വെച്ചു രാവിലെ 9.00 മുതൽ.

പ്രധാന പരിപാടികൾ:

പൂക്കളം, ഘോഷയാത്ര, കുട്ടികൾക്കും മുതിർന്നവർക്കും വിവിധയിനം മത്സരങ്ങൾ, ആകർഷകമായ സമ്മാനങ്ങൾ, ഓണസദ്യ, പായസം, ചെണ്ടമേളം.

ഈ ഓണാഘോഷത്തിൽ പങ്കെടുത്ത്, സഹകരിച്ചു വിജയമാക്കി തീർക്കുവാൻ എല്ലാ നാട്ടുകാരയും സുഹൃത്തുക്കളെയും തോട്ടുംമുഴിയിലേക്ക് സ്വാഗതം ചെയ്യുന്നതായി Team കവല, തോട്ടുംമുഴി എന്റെ നാട് എന്നിവയുടെ ഭാരവാഹികൾ അറിയിച്ചു.

Sorry!! It's our own content. Kodancherry News©