കേരള റബ്ബർ ടാപ്പേഴ്‌സ് യൂണിയൻ K.R.T. U. കോഴിക്കോട് ജില്ലകമ്മറ്റിക്ക് പുതിയ സാരഥികൾ

കോടഞ്ചേരി: കേരള റബ്ബർ ടാപ്പേഴ്‌സ് യൂണിയൻ (K.R.T. U) കോഴിക്കോട് ജില്ലകമ്മറ്റിക്ക് പുതിയ സാരഥികൾ . പ്രസിഡൻ്റായി.കെ.വി ബെന്നി കണിയാംകുടിയിലിൽ (മുറംപാത്തി)യേയും ജനറൽ സെക്രട്ടറിയായി ചെറിയാൻ കുരുത്തോലയിൽ (പുതുപ്പാടി)യേയും ട്രഷററായി രാജൻ. എ. സ് (കട്ടിപ്പാറ)യേയും വൈസ്. പ്രസിഡൻ്റുമാരായി കാർത്തിക് (വേനപ്പാറ ) സുലൈമാൻ (പൂലോട്) എന്നിവരേയും ജോയിൻ സെക്രട്ടറിമാരായി ഷൈജു ജോസഫ് ( ചെമ്പുകടവ് ),ഗോപൻ (പെരുവല്ലി) എന്നിവരേയും .

എക്സിക്യൂട്ടീവ് മെമ്പർമാരായി രാജേന്ദ്രൻ (മൈക്കാവ്) ,ഷാജി കാനച്ചിക്കുഴി (പൂളപാറ), അബ്ദുൾ റസാഖ് (കാരശ്ശേരി), അനൂപ് ആർ.പി. (പുതുപ്പാടി) ,മൻസൂർ (ബാലുശ്ശേരി) ഗജേന്ദ്രൻ (കൂടത്തായി) ,ശക്‌തി (കൈതപ്പൊയിൽ ), സുരേഷ് ഈങ്ങാപ്പുഴ, ഗുണശേഖരൻ പറശ്ശേരി എന്നിവരേയും തിരഞ്ഞെടുത്തു

Sorry!! It's our own content. Kodancherry News©