Month: October 2024

Haritham Manoharam Campaign by MRM eco Solutions

എം ആർ എം എക്കോ സൊലൂഷ്യൻസ് കമ്പനിയുടെ ഹരിതം മനോഹരം ക്യാമ്പയിന് തുടക്കമായി മാലിന്യ സംസ്ക്കരണ മേഖലയിൽ പ്രവർത്തിക്കുന്ന എം ആർ എം എക്കോ സൊലൂഷ്യൻസ് കമ്പനിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ക്യാമ്പയിൻ തുടക്കമായി . ക്യാമ്പയിൻ്റെ് ലോഗോ പ്രകാശനം പുതുപ്പാടി…

Calicut Revenue District Handball Championship

കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് താമരശ്ശേരി സബ് ജില്ല ഓവറോൾ ചാമ്പ്യൻമാരായി താമരശ്ശേരി: ഒക്ടോബർ 18,19,20തീയതികളിൽ .2024 25 വർഷത്തെ റവന്യൂ ജില്ല സ്കൂൾ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് താമരശ്ശേരി ജിവിഎച്ച്എസ്എസ്ൽ സമാപിച്ചപ്പോൾ സബ്ജൂനിയർ,ജൂനിയർ& സീനിയർ വിഭാഗം…

Silver Jubilee celebration of Mar Joseph Kunnath

മാർ ജോസഫ് കുന്നത്തിന്റെ മെത്രാഭിഷേകത്തിന്റെ രജത ജൂബിലി ആഘോഷവും, കെ.എം മത്തായി കുന്നത്തിന്റെ നവതി ആഘോഷവും പുസ്തക പ്രകാശനവും നടത്തി. കോടഞ്ചേരി:മാർ ജോസഫ് കുന്നത്തിന്റെ മെത്രാഭിഷേകത്തിന്റെ രജത ജൂബിലി ആഘോഷവും, മുൻ കായിക അധ്യാപകൻ കെ.എം മത്തായി കുന്നത്തിന്റെ നവതി ആഘോഷവും…

CPI(M) against the drug lobby in Kodancherry

കോടഞ്ചേരിയിലെ മയക്കുമരുന്ന് മദ്യ ലോബിക്കെതിരെ നടപടിയെടുക്കുക: സിപിഐ(എം) കോടഞ്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ചും കോടഞ്ചേരി ടൗണിലും പരിസരപ്രദേശത്തും വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും ഇടയിൽ വർദ്ധിച്ചുവരുന്ന മയക്ക്മരുന്ന് ഉപയോഗം ഗുരുതരമാണ് വ്യാജമദ്യ ലോബി നാടിനെ പിടിമുറുക്കുന്ന സാഹചര്യത്തിൽ ഇതിനെതിരെ കർശനമായ നടപടി എടുക്കാനും…

Fake Electric Scooter website phishing

ഇലക്ട്രിക് സ്കൂട്ടര്‍ നിർമ്മാതാക്കളുടെ പേരിൽ തട്ടിപ്പ്:ശ്രദ്ധ വേണമെന്ന് കേരളാ പോലീസ് പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിർമ്മാതാക്കളുടെ പേരിൽ വ്യാജ വെബ് സൈറ്റ് നിർമ്മിച്ച് തട്ടിപ്പ് നടക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം.പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കളുടേത് എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന തരത്തിലാണ് തട്ടിപ്പുകാർ…

Sub District Science exhibition winners recognition

സബ് ജില്ല ശാസ്ത്രമേളയിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു കോടഞ്ചേരി :താമരശ്ശേരി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്ന സബ് ജില്ല ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കോടഞ്ചേരി സെൻറ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളെ അസംബ്ലിയിൽ…

All India Medical Training Institute convocation conducted

ആൾ ഇന്ത്യാ മെഡിക്കൽ ട്രയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ട്( AlMI) കോഴിക്കോട്, മുക്കം, അരിക്കോട് ,വടകര ബ്രാഞ്ചുകളിൽ ദുരന്ത മേഘലയിലേ രക്ഷാപ്രവർത്തകരേ ആദരിക്കലും കോൺ വെക്കേഷനും നടത്തി. വയനാട്ടിലും ഷിരുരിലും മറ്റ് ദുരന്ത മേഘലകളിലും ഉണ്ടായ അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ കോഴിക്കോട് ജില്ലയിലെ 30…

Congress protest about road conditions due to Jaljeevan

ജലജീവൻ പദ്ധതിയിൽ വെട്ടിപ്പൊളിച്ച് റോഡുകൾ പുനഃസ്ഥാപിക്കാത്ത നടപടിയിൽ കോൺഗ്രസ് പ്രതിഷേധിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുടെ സഹകരണത്തോടെ ഗ്രാമപഞ്ചായത്തുകളിൽ കേരള വാട്ടർ അതോറിറ്റി നടപ്പിലാക്കുന്ന സമ്പൂർണ്ണ കുടിവെള്ള പദ്ധതിയിൽ സംസ്ഥാന സർക്കാരിൻറെ സാമ്പത്തിക ബാധ്യത തുടർന്ന് നിർമ്മാണ പ്രവർത്തികൾ നിലച്ചിരിക്കുകയാണെന്നും കഴിഞ്ഞ വേനൽക്കാലത്ത്…

Kodancherry St.Josephs HSS wins overall championship

സബ് ജില്ല കായിക മേളയിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ കോടഞ്ചേരി: ഈങ്ങാപ്പുഴ എം.ജി.എം ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്ന താമരശ്ശേരി സബ്ജില്ല കായികമേളയിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി 282 പോയിൻ്റുമായി കോടഞ്ചേരി സെന്റ്…

Kerala Rubber Tappers Union District Committee

കേരള റബ്ബർ ടാപ്പേഴ്‌സ് യൂണിയൻ K.R.T. U. കോഴിക്കോട് ജില്ലകമ്മറ്റിക്ക് പുതിയ സാരഥികൾ കോടഞ്ചേരി: കേരള റബ്ബർ ടാപ്പേഴ്‌സ് യൂണിയൻ (K.R.T. U) കോഴിക്കോട് ജില്ലകമ്മറ്റിക്ക് പുതിയ സാരഥികൾ . പ്രസിഡൻ്റായി.കെ.വി ബെന്നി കണിയാംകുടിയിലിൽ (മുറംപാത്തി)യേയും ജനറൽ സെക്രട്ടറിയായി ചെറിയാൻ കുരുത്തോലയിൽ…

Sorry!! It's our own content. Kodancherry News©