Month: October 2024

St. Joseph’s HSS Pulloorampara wins overall championship

മുക്കം ഉപജില്ല കായികമേളയിൽ സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ പുല്ലൂരാംപാറ 503 പോയിന്റുകൾ നേടി തുടർച്ചയായി പതിനെട്ടാം തവണയും ഓവറോൾ ചാമ്പ്യന്മാരായി. മുക്കം ഉപജില്ല കായികമേളയിൽ സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ പുല്ലൂരാംപാറ 503 പോയിന്റുകൾ നേടി തുടർച്ചയായി പതിനെട്ടാം തവണയും…

Newspaper Agents staged Dharna

പത്ര ഏജൻ്റുമാർ ധർണ്ണ നടത്തി കോഴിക്കോട്: ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ (NPAA) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട്മലയാള മനോരമഓഫീസിനു മുന്നിലും,കണ്ണൂർ ദേശാഭിമാനി ഓഫീസിനു മുന്നിലും ധർണ്ണാ സമരം നടത്തി.ഏജൻസി കമ്മീഷൻ കാലോചിതമായി വർദ്ധിപ്പിക്കുക, പത്രങ്ങളുടെ സ്കിം കോപ്പികൾക്ക് മാസ വരിക്ക്…

Post Office visit by Nellippoyil School

തപാൽ ഓഫീസ് സന്ദർശിച്ച് കുട്ടികളും അധ്യാപകരും. കോടഞ്ചേരി : നെല്ലിപ്പൊയിൽ സെൻ്റ് തോമസ് എൽ പി സ്കൂളിലെ നല്ല പാഠംത്തിന്റെ ആഭിമുഖ്യത്തിൽ ലോക തപാൽ ദിനവുമായി ബന്ധപ്പെട്ട് നെല്ലിപ്പൊയിൽ മീമുട്ടി തപാൽ ഓഫീസ് കുട്ടികളും അധ്യാപകരും സന്ദർശിച്ചു. തപാൽ ദിനത്തിൻ്റെ പ്രാധാന്യം…

Industrialist Ratan Tata is no more

പ്രമുഖ വ്യവസായി ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തൻ ടാറ്റ അന്തരിച്ചു പ്രമുഖ വ്യവസായി ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തൻ ടാറ്റ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതൽ 2012 വരെ ടാറ്റ ​ഗ്രൂപ്പ് ചെയർമാൻ…

Kodancherrian received National award from the President of India

മികച്ച ആനിമേഷൻ സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം കോടഞ്ചേരി സ്വദേശി രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി ന്യൂഡൽഹി: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്നു.മികച്ച ആനിമേഷൻ സിനിമയ്ക്കുള്ള പുരസ്കാരം ആനിമേറ്ററും സംവിധായകനുമായ ജോഷി ബെനഡിക്റ്റും നിർമ്മാതാവ് റോബിൻസൺ തോമസും…

Investigation report submitted about KSRTC accident

കെഎസ്ആർടിസി അപകടത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് തിരുവമ്പാടിയിലെ കെഎസ്ആർടിസി ബസ് അപകടത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർ ടി ഒയാണ് റിപ്പോർട്ട് നൽകിയത്. ബസിന്റെ ടയറുകൾക്ക് കുഴപ്പമില്ലെന്നും ബ്രേക്ക് തകരാർ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എതിർവശത്ത് നിന്ന്…

New policies for kids travelling in vehicles

4 വയസിന് മുകളിൽ കുട്ടികൾക്ക് ഹെൽമറ്റും 4-14 വയസുവരെയുള്ള കുട്ടികള്‍ക്ക് കാറുകളില്‍ പ്രത്യേക സീറ്റും നിർബന്ധമാക്കി: പുതിയ പരിഷ്കാരവുമായി ഗതാഗത കമ്മീഷണർ സംസ്ഥാനത്ത് 4 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമായി. 14 വയസ് വരെയുള്ള കുട്ടികൾക്ക് കാറുകളിൽ പ്രത്യേക സീറ്റ്…

C.O. D Leaders meet conducted

സി.ഒ.ഡി ലീഡേഴ്സ് സംഗമം നടത്തി. കോടഞ്ചേരി: താമരശ്ശേരി രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന സി.ഒ. ഡിയുടെ ലീഡേഴ്സ് സംഗമം നടത്തി.കോടഞ്ചേരി ജിവിഎസ് പ്രസിഡൻറ് റോസമ്മ സിറിയക് അധ്യക്ഷത വഹിച്ച സംഗമം കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.കോടഞ്ചേരി…

Transport Minister calls for emergency report

കെഎസ്ആർടിസി അപകടം അടിയന്തര റിപ്പോർട്ട് നൽകാൻ ഉത്തരവിട്ടു ഗതാഗത മന്ത്രി കോടഞ്ചേരി: കാളിയാമ്പുഴയിൽ കെഎസ്‌ആർടിസി ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ അപകടത്തിൽ മരിച്ച ആനക്കാംപൊയിൽ തോയിലിൽ പരേതനായ മാത്യുവിന്റെ ഭാര്യ ത്രേസ്യ (75) കണ്ടപ്പഞ്ചാൽ സ്വദേശി വേലംകുന്നേൽ വാസുവിന്റെ ഭാര്യ…

KSRTC bus accident in Pulloorampara

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് വൻ അപകടം; നിരവധി പേര്‍ക്ക് പരിക്ക്: 2 മരണം കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം. 2 പേർ അപകടത്തിൽ മരിച്ചു. കോടഞ്ചേരി പഞ്ചായത്ത് കണ്ടപ്പഞ്ചാല്‍ സ്വദേശി വേലംകുന്നേൽ…

Sorry!! It's our own content. Kodancherry News©