Congress against State Government on ESA
ഇ എസ് എ കേരള സർക്കാർ ജനങ്ങളെ വഞ്ചിക്കുന്ന നടപടി അവസാനിപ്പിക്കണം കോൺഗ്രസ് കോടഞ്ചേരി : വർഷങ്ങളായി മലയോര മേഖലയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി പരിസ്ഥിതി ലോല മേഖലകൾ അന്തിമമാക്കുന്ന നടപടികളിൽ ബോധപൂർവ്വമായി സംസ്ഥാന സർക്കാർ വീഴ്ച വരുത്തുന്ന നടപടിയിൽ ഇന്ത്യൻ നാഷണൽ…









