യാത്രയാണ് ലഹരി: ലഹരി വിരുദ്ധ സന്ദേശവുമായി കോടഞ്ചേരിയിൽ കെ എൽ 11 ഓഫ് റോഡേഴ്സ്
കോടഞ്ചേരി: ലഹരിയോട് വിട പറയുവാൻ ഉള്ള ആഹ്വാനവുമായി കോഴിക്കോട് ജില്ലയിലെ ഓഫ്റോഡ് ക്ലബ് ആയ കെ എൽ 11 ഓഫ് റോഡേഴ്സ് കോടഞ്ചേരി ചെമ്പുകടവിൽ ഫൺ ഡ്രൈവ് നടത്തുന്നു.
16 മാർച്ച് ഞായറാഴ്ച രാവിലെ 9.00 മണിക്ക് കോടഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്ന് തുടങ്ങുന്ന ഫൺ ഡ്രൈവ് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FeHFg1mTWMYDnR2q0Kt0fQ