Commemoration of Mar Evanios in Velamcode
മാർ ഈവാനിയോസ് അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി വേളങ്കോട്: വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ മലങ്കര സഭയുടെ പിതാവും സ്ഥാപകനുമായ മാർ ഈവാനിയോസ് പിതാവിന്റെ അനുസ്മരണവും സ്കൂളിലെ സയൻസ്, സോഷ്യൽ, ഐ ടി, മാത്‍സ്, ഭാഷ, വർക്ക് എക്സ്പീരിയൻസ്, ആർട്സ്,…