Category: Latest News

Malabar Sports Academy championship

ജില്ലാ ക്രോസ് കൺട്രി മലബാർ സ്പോർട്സ് അക്കാദമി ചാമ്പ്യന്മാർ കോടഞ്ചേരി:കോഴിക്കോട് ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോടഞ്ചേരിയിൽ വെച്ച് നടത്തിയ ജില്ലാ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ 74 പോയിന്റ് നേടി പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാഡമി ചാമ്പ്യന്മാരായി . 28 പോയിൻറ്…

Kannoth Church feast

കണ്ണോത്ത് സെന്റ് മേരീസ് ദേവാലയത്തിൽ ഇടവക തിരുന്നാളിനോട് അനുബന്ധിച്ച് പ്രദക്ഷിണം നടത്തി. കോടഞ്ചേരി: കണ്ണോത്ത് സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ മഹോത്സവത്തിനോട് അനുബന്ധിച്ച് ടൗൺ പന്തലിലേക്ക് പ്രദക്ഷിണം നടത്തി. നാളെ 8-12-2023 വെള്ളിയാഴ്ച രാവിലെ…

Working Group Meeting

വർക്കിംഗ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു കോടഞ്ചേരി: ഗ്രാമപഞ്ചായത്തിന്റെ 2024 -25 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വർക്കിംഗ് ഗ്രൂപ്പ് യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.ഭവന നിർമ്മാണ പദ്ധതികൾക്കും, കാർഷിക മേഖലയിലെ സംരംഭകത്വം പ്രോത്സാഹനത്തിനും, ക്ഷീര മേഖല…

Cardinal George Alencherry steps down

സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു. ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് അഡ്മിനിസ്ട്രേറ്റർ സ്‌ഥാനം ഒഴിഞ്ഞു; ബിഷപ്പ് ബോസ്‌കോ പുത്തൂരിന് എറണാകുളം-അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റർ ചുമതല. കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു.…

Mon. Dr. Antony Kozhuvanal

മോൻസിഞ്ഞോർ . ഡോ. ആന്റണി കൊഴുവനാൽ നിര്യാതനായി താമരശ്ശേരി : താമരശ്ശേരി രൂപത വൈദികനും പ്രമുഖ പണ്ഡിതനും വിദ്യാഭ്യാസ സാമൂഹിക പ്രവർത്തകനുമായിരുന്ന മോൺ. ഡോ. ആന്റണി കൊഴുവനാൽ (79) നിര്യാതനായി. 1944 സെപ്റ്റംബർ 8ന് കോട്ടയം കൊഴുവനാൽ പരേതരായ ദേവസ്യ അന്നമ്മ…

ORANGE THE WORLD CAMPAIGN

ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു കോടഞ്ചേരി: വനിത ശിശുവികസന പദ്ധതിയുടെ കീഴിൽ “ORANGE THE WORLD CAMPAIGN” ൻ്റെ ഭാഗമായി കൊടുവള്ളി അഡീഷണൽ ഓമശ്ശേരി പ്രോജക്ടിന് കീഴിൽ കോടഞ്ചേരി പഞ്ചായത്തിലെ കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ വച്ച് സ്കൂൾ കുട്ടികൾക്ക് വേണ്ടി ഗുഡ്…

Koodathai Murder cases progress

കൂടത്തായി കൂട്ടക്കൊല: കല്ലറയിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ എഡി എമ്മിനെ വിസ്തരിച്ചു കോഴിക്കോട്: കല്ലറ തുറന്ന് റോയ് തോമസിൻ്റെ മൃതദേഹ അവശിഷ്ടങ്ങൾ പുറത്തെടുത്ത് താൻ ഇൻക്വസ്റ്റ് നടത്തിയതായി അന്നത്തെ താമരശ്ശേരി തഹസിൽദാർ ആയിരുന്ന കോഴിക്കോട് എ.ഡി.എം മുഹമ്മദ് റഫീക്കാണ് മൊഴി നൽകിയത്.…

Scout and Guides program

സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ സ്വയംതൊഴിൽ പരിശീലന പരിപാടി നടത്തി കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സ്വയം തൊഴിൽ പരിശീലനത്തിൻ്റെ ഭാഗമായി ‘മൾട്ടീ പർപ്പസ് ലിക്യുഡ്, ചവിട്ടി നിർമ്മാണം’ എന്നീ പരിപാടികൾ…

Christina Gains A grade

സംസ്ഥാനതല ഗണിത ശാസ്ത്രോത്സവത്തിൽ എ ഗ്രേഡുമായി വേളങ്കോട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി ക്രിസ്റ്റീന ജിജി കോടഞ്ചേരി : സംസ്ഥാനതല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിത ശാസ്ത്രമേളയിൽ വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി ക്രിസ്റ്റീന ജിജി സിംഗിൾ പ്രോജക്ട്…

Seven’s football in Koorachundu

അഖിലേന്ത്യാ സെവെൻസ് ഫുട്ബോളിന് തുടക്കം കൂരാച്ചുണ്ട്: കേരളത്തിലെ പ്രമുഖ 28 ടീമുകളെ സംഘടിപ്പിച്ചു കൊണ്ട് സാന്തോം ഫുട്ബോൾ അക്കാദമി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവെൻസ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ആദ്യ മൽസരത്തിൽ സബാൻ കോട്ടക്കലിനെ എതിരില്ലാത്ത3 – 1 ന് പരാജപെടുത്തി കെഎം ജി…

Sorry!! It's our own content. Kodancherry News©