Category: Latest News

Poolavalli Road

പൂളവള്ളി കലുങ്കിന്റ അനുബന്ധ റോഡ്: അധികൃതരുടെ അനാസ്ഥയിൽ നട്ടം തിരിഞ്ഞ് നാട്ടുകാർ. കോടഞ്ചേരി: പൂളവള്ളി പൂളപ്പാറ റോഡിൽ അപകടാവസ്ഥയിലായിരുന്നു കലുങ്ക് ഉയർത്തി, പുതുക്കി പണിതിട്ട് ഏഴുമാസത്തിനു ശേഷം ആരംഭിച്ച അനുബന്ധ റോഡിന്റെ പണി അനന്തമായി നീളുന്നത് കാരണം യാത്രക്കാർ ദുരിതത്തിൽ. കലുങ്ക്…

School news

ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു കോടഞ്ചേരി : വേളങ്കോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കന്ററി വിഭാഗത്തിൽ സബ് ജില്ല ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി സ്കൂളിന്റെ അഭിമാനമായ വിദ്യാർത്ഥികളെ സ്കൂൾ അസംബ്ലിയിൽ ആദരിച്ചു. താമരശ്ശേരി സബ്…

Kalamela

ഉപജില്ലാ കലാമേള താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂളിൽ താമരശ്ശേരി: താമരശ്ശേരി ഉപജില്ല കലാമേള നവംബർ 15, 16 തിയ്യതികളിൽ താമരശേരി ഗവ.വൊക്കേഷനൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കും. സ്റ്റേജിതര മത്സരങ്ങൾ നവംബർ 10 ന് കാരാടി ഗവ.യു.പി.സ്കൂളിലാണ് നടക്കുക. മേളയുടെ വിജയത്തിനായി…

Adarav Program

‘ആദരവ്’ സംഘടിപ്പിച്ചു കോടഞ്ചേരി : 2022 23 വർഷത്തിൽ എൽഎസ്എസ് സ്കോളർഷിപ്പ് നേടിയ വേളംകോട് സെൻറ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആദരവ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. ഈ വർഷത്തെ സബ്ജില്ലാ ശാസ്ത്രമേളയിൽ തിളങ്ങിയ ശാസ്ത്ര പ്രതിഭകളെയും ജില്ലാതല പരീക്ഷയിൽ…

Sports Academy

കായികപ്രതിഭകൾക്ക് നാടിന്റെ സ്വീകരണം പുല്ലൂരാംപാറ: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂളിലെ കായിക പ്രതിഭകൾക്കും മലബാർ സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുന്ന പരിശീലകർക്കും പുല്ലൂരാംപാറയിലെ വിവിധ സംഘടനകളുടെയും പൗരാവലിയുടെയും ആഭിമുഖ്യത്തിൽ ഉജ്വലമായ പൗരസ്വീകരണം നൽകി. സ്കൂളിലെ എൻ എസ് എസ്,…

Clean&Green Nellippoyil

ക്ലീൻ നെല്ലിപ്പൊയിൽ;ഗ്രീൻ നെല്ലിപ്പൊയിൽ കോടഞ്ചേരി: നെല്ലിപ്പൊയിൽ ഓയിസ്ക ഇന്റനാഷണൽ നെല്ലിപ്പൊയിൽ ചാപ്റ്ററും, വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിപ്പൊയിൽ യുണിറ്റും, വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ നെല്ലിപ്പൊയിൽ അങ്ങാടിയിൽ കേരള പിറവി ദിനത്തിൽ ക്ലീൻ നെല്ലിപ്പൊയിൽ ഗ്രീൻ നെല്ലിപ്പൊയിൽ എന്ന പദ്ധതിയുടെ ഉദ്ഘാടനം…

Indira Gandhi Memorial Day

ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി കോടഞ്ചേരി: മോട്ടോർ തൊഴിലാളി ഫെഡറേഷൻ – ഐ എൻ ടി യു സി നെല്ലിപ്പൊയിലിന്റെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി. ഇന്ദിരാ ഗാന്ധി അനുസ്മരണം, ഛായ ചിത്രത്തിൽ പുഷ്പാർച്ചന എന്നിവ സംഘടിപ്പിച്ചു.…

Indira Gandhi Day

ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനാചരണവും യുദ്ധവിരുദ്ധ സംഗമവും നടത്തി കോടഞ്ചേരി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനവും സർവ്വമത പ്രാർത്ഥനയും പുഷ്പാർച്ചനയും യുദ്ധവിരുദ്ധ സംഗമവും നടത്തി. ഇന്ദിരാഗാന്ധി അനുസ്മരണവും യുദ്ധവിരുദ്ധ സംഗമവും ഡിസിസി ജനറൽ സെക്രട്ടറി എം എം വിജയകുമാർ ഉദ്ഘാടനം ചെയ്തു.…

Dance Awards

മൈസൂർ ദസറ: നൃത്തോത്സവത്തിൽ വിജയം കൊയ്ത് കേളി സ്കൂൾ ഓഫ് ഡാൻസ് കോടഞ്ചേരി. 2023 ഒക്ടോബർ 28,29 തിയ്യതികളിൽ മൈസൂർ ദസറയോട് അനുബന്ധിച്ചു നടന്ന ഇന്റർനാഷണൽ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവൽ ആൻഡ് കോമ്പറ്റിഷൻ നൃത്തോത്സവം കേളി സ്കൂൾ ഓഫ് ഡാൻസ് കോടഞ്ചേരിയ്ക്ക്…

Police aid to colleague

നിര്യാതനായ സഹപ്രവർത്തകന്റെ കുടുംബത്തിന് പോലീസ് സേനയുടെ കൈത്താങ്ങ് കൈമാറി. കോടഞ്ചേരി: തിരുവമ്പാടി പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്ത് വരവെ അസുഖബാധിതനായി മരണപ്പെട്ട സബ് ഇന്‍സ്പെക്ടര്‍ ജോസഫ് മാത്യുവിന്‍റെ ആശ്രിതര്‍ക്ക് കേരള പോലീസ് അസോസിയേഷന്‍റേയും, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍റെയും കോഴിക്കോട് റൂറല്‍…

Sorry!! It's our own content. Kodancherry News©