പുതിയ റേഷൻ കാർഡിന്…
പുതിയ റേഷൻ കാർഡിന് അപേക്ഷിക്കുമ്പോൾ ആവശ്യമുള്ള രേഖകൾ*▂▂▂▂▂▂▂▂▂▂▂▂▂ *Date : 04-07-2021*▂▂▂▂▂▂▂▂▂▂▂▂▂▂ 1. വരുമാന സർട്ടിഫിക്കറ്റ്2. റെസിഡൻസ് സർട്ടിഫിക്കറ്റ് &(വീട് 1000 സ്‌ക്വയർ ഫീറ്റിൽ താഴെ ആണെങ്കിൽ അതു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്-പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിൽ നിന്നും)3. ഉടമസ്ഥയാകാൻ ഉള്ള ആളുടെ ഫോട്ടോ ഒരെണ്ണം4. നിലവിൽ…