KSRTC Bus overturned in Malappuram Thalappara
മലപ്പുറം തലപ്പാറയിൽ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം; 33 പേര്‍ക്ക് പരിക്ക് മലപ്പുറം തലപ്പാറയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ 33 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരെ കോട്ടക്കലിലെ…
Toilet waste dumped in Kannoth Road: Residents suffer
കക്കൂസ് മാലിന്യം തോട്ടിൽ തള്ളി; ജലാശയം മലിനമാക്കി കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കണ്ണോത്ത് പ്രദേശത്ത് മൂന്നിടങ്ങളിലായി റോഡിലും തോട്ടിലും ആയി കക്കൂസ് മാലിന്യം സാമൂഹ്യവിരുദ്ധർ തള്ളി. പൊതു ജലാശയവും റോഡും , തോടും മലിനമാക്കി. ശനിയാഴ്ച രാത്രിയാണ് ടാങ്കറിൽ കൊണ്ടുവന്ന കക്കൂസ്…
Youth with Priyanka Campaign
യൂത്ത് വിത്ത് പ്രിയങ്ക ക്യാമ്പയിൻ സംഘടിപ്പിച്ചു കോടഞ്ചേരി :വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് കൈപ്പത്തി അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് യു ഡി വൈ എഫ് കോടഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടഞ്ചേരി ടൗണിൽ വ്യാപാരികൾ…
UDF Family Union Inaugurated
യു ഡി എഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി: പഞ്ചായത്ത്തല കുടുംബ സംഗമം നൂറാംതോട്ടിൽ കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. മതേതര രാഷ്ട്രമായ ഭാരതത്തെ മത രാഷ്ട്രമാക്കി മാറ്റുവാനുള്ള മുന്നൊരുക്കങ്ങളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് കെ മുരളീധരൻ ആരോപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ…
Planted 75 plants in Kannoth St. Antony’s UP school
പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കേരള പിറവി ദിനത്തിൽ ഹരിതാഭയണിഞ്ഞ് കണ്ണോത്ത് സെൻ്റ് ആൻ്റണീസ് യു.പി.സ്കൂൾ കണ്ണോത്ത്: മലയോര ഗ്രാമമായ കണ്ണോത്തിൻ്റെ അഭിമാനമായി 1950-ൽ സ്ഥാപിതമായ സെൻ്റ് ആൻ്റണീസ് യു.പി സ്കൂൾ 2024-25 അധ്യയന വർഷത്തിൽ പ്ലാറ്റിനം ജൂബിലിയുടെ നിറവിലാണ്. വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികൾ…
Three months since Churalmala landslide; 47 people still missing
ചൂരൽമല ഉരുൾപൊട്ടൽ നടന്നിട്ട് മൂന്നുമാസം; 47 പേർ കാണാമറയത്ത് കൽപ്പറ്റ: നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ചൂരൽമല ഉരുൾപൊട്ടൽ നടന്നിട്ട് ഇന്നേക്ക് മൂന്നുമാസം. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ഉരുളിൽ ആണ്ടുപോയ 47 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. ഔദ്യോഗിക കണക്കു പ്രകാരം 231 മൃതദേഹങ്ങളും…
Priyanka Gandhi addressed voters in Eangappuzha
പ്രിയങ്കഗാന്ധി ഈങ്ങാപ്പുഴയിൽ വോട്ടർമാരെ അഭിസംബോധന ചെയ്തു സംസാരിച്ചു ഈങ്ങാപ്പുഴ:വയനാട് ലോകസഭ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രിയങ്കഗാന്ധി ഈങ്ങാപ്പുഴയിൽ വോട്ടർമാരെ അഭിസംബോധന ചെയ്തു സംസാരിച്ചു.പതിനൊന്ന് മണിയോടെ പുതുപ്പാടിയുടെ അതിർത്തിയായ അടിവാരത്ത് നേതാക്കളും പ്രവർത്തകരും സ്വീകരിച്ച് സ്വീകരണ വേദിയായ ഈങ്ങാപ്പുഴയിലേക്ക് ആനയിച്ചു. റോഡിനിരുവശവും…
Over 150 injured in fireworks accident at Kasaragod
കാസർകോട് തെയ്യംകെട്ട് മഹോത്സവത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചു; പൊള്ളലേറ്റ നിരവധി പേരുടെ നില ഗുരുതരം കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ 154 പേര്‍ക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ് 97 പേരാണ് ചികിത്സയിലുള്ളത്. അപകടത്തിൽ പരിക്കേറ്റവരിൽ…
LDF Kannoth Unit Election Committee formation
എല്‍.ഡി.എഫ് കണ്ണോത്ത് മേഖല തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു കണ്ണോത്ത്ഃ വയനാട് ലോകസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയെ വിജയിപ്പിക്കുന്നതിനായി ചേര്‍ന്ന കണ്ണോത്ത് മേഖല എല്‍.ഡി.എഫ് കണ്‍വെന്‍ഷന്‍ സിപിഐഎം ഏരിയ സെക്രട്ടറി വി.കെ.വിനോദ് ഉദ്ഘാടനം ചെയ്തു.എന്‍.സി.പി ജില്ല വൈസ്…
NDA Candidate Navya meets with Bishop
എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി താമരശ്ശേരി :വയനാട് ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി നവ്യാ ഹരിദാസ് താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമിഞ്ചിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തി. പുല്ലൂരാംപാറ ബഥനിയ ധ്യാനകേന്ദ്രത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച. തെരഞ്ഞെടുപ്പ്…