സെവൻസ് പ്രൈസ് മണി ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു: കൂടത്തായി ജേതാക്കൾ

കോടഞ്ചേരി സ്പോർട്സ് ക്ലബ് കെ.എസ്. സി സംഘടിപ്പിച്ച രണ്ടാമത് ഞള്ളിമാക്കൽ അബ്രഹാം സാർ & ബ്രിജിറ്റ ടീച്ചർ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ന്യൂ ഫോം കൂടത്തായി വിജയിച്ചു.

വിജയികൾക്കുള്ള സമ്മാനദാനം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാദർ.കുര്യാക്കോസ് ഐകുളമ്പിൽ നിർവഹിച്ചു. ചടങ്ങിൽ ടൂർണമെന്റ് കമ്മിറ്റി കൺവീനർ ടോം ഗണപതിപ്ലാക്കൽ, ടൂർണമെന്റ് രക്ഷാധികാരി ഫാദർ. ജോസ് പെണ്ണാപറമ്പിൽ, ksc. പ്രസിഡന്റ്. സാബിൻ ഉറുമ്പിൽ, സെക്രട്ടറി സിജി നിരവത്ത്, ട്രഷറർ. സനിമോൻ പുള്ളിക്കാട്ടിൽ, ജോ. സെക്രട്ടറിമാരായ ഷൈൻ പുതിയേടത്ത്, റോക്കച്ചൻ പുതിയേടത്ത് തുടങ്ങിയവർ സംസാരിച്ചു.


https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD

Sorry!! It's our own content. Kodancherry News©