Author: News Editor

DNA Sample Collection started in Wayanad

ഡിഎൻഎ പരിശോധനയ്ക്ക് രക്തസാമ്പിള്‍ ശേഖരിക്കാൻ തുടങ്ങി; ക്യാമ്പുകളിൽ കഴിയുന്നവർ തയ്യാറായാൽ പരിശോധന നടത്തും വയനാട് ദുരന്തത്തിൽ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം തുടങ്ങി. ആദ്യഘട്ടത്തിൽ ദുരന്ത മേഖലയില്‍ നിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ…

Not able to Find the in-laws of Kodancherrians still in search

4 ദിവസങ്ങൾ പിന്നിട്ടു : ഓരോ ശരീരം വരുമ്പോളും പ്രതീക്ഷയോടെ ഇപ്പോളും കാണാമറയത്ത് ഇപ്പോളും… മാതാപിതാക്കളെ കാണാതായതിന്റെ ആഘാതത്തിൽ ഞങ്ങളുടെ പ്രിയ സുഹൃത്തും ഭാര്യയും ചൊവ്വാഴ്ച വെളുപ്പിന് മുതൽ ചൂരൽമലയിലെ ഓരോ വാർത്തകൾ ഞങ്ങൾ എടുക്കുമ്പോളും കോടഞ്ചേരി ന്യൂസിന്റെ അഡ്മിനായ സിജോ…

Extensive Searches Conducted on rivers for bodies

വയനാട് ദുരന്തം: പുഴയിൽ ഊർജിത തിരച്ചിൽ നടത്തി കോടഞ്ചേരി : ഇരുവഞ്ഞിപ്പുഴ, ചാലിയാർപുഴ എന്നിവിടങ്ങളിൽ വയനാട് ദുരന്തത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ അവശേഷിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ കോടഞ്ചേരി,മുക്കം, തിരുവമ്പാടി പോലീസ് സ്റ്റേഷൻ പരിധിയിൽ പുഴയിൽ ഊർജ്ജിതമായി ഇന്ന് തിരച്ചിൽ നടത്തി. ഇതിന്റെ ഭാഗമായി കോടഞ്ചേരി പോലീസ്…

Vilangad, the landslide should not be forgotten

കണ്ണീരായി വിലങ്ങാട്; ഉരുളെടുത്തത് 18 വീടുകൾ വിലങ്ങാട് ഉരുൾപൊട്ടൽ ബാധിത പ്രദേശത്തേക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അടിയന്തര ശ്രദ്ധയും സഹായവും അഭ്യർത്ഥിച്ചു കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി കത്തോലിക്കാ കോൺഗ്രസ്‌ ബിഷപ്പ് ലഗേറ്റ് മാർ…

3rd Standard Student from Kodancherry Tries to Help

വയനാടിനെ കൈപിടിച്ച് ഉയർത്താൻ എനിക്ക് പറ്റുന്ന പോലെ സഹായിക്കും. മൂന്നാം ക്ലാസുകാരന്റെ ഡയറിക്കുറിപ്പ് കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഉപജില്ലയിൽപ്പെട്ട കോടഞ്ചേരി നെല്ലിപ്പൊയിൽ സെൻ്റ് തോമസ് എൽ പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി മിലൻ സന്തോഷിന്റെ ഡയറിക്കുറിപ്പാണ്. ടിവിയിൽ വാർത്ത കണ്ടു…

Wayanad Disaster Survival: 121-member team to strengthen mental health

വയനാട് ദുരന്ത അതിജീവനം: മാനസികാരോഗ്യം ഉറപ്പിക്കാന്‍ 121 അംഗ ടീം, ക്യാമ്പുകളിലും വീടുകളിലും സേവനങ്ങള്‍ വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മാനസികാഘാതം ലഘൂകരിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.…

Death toll crosses 300 in Wayanad. Search on

വയനാട് ദുരന്തത്തില്‍ മരണം 300 കടന്നു; 206 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു വയനാട് മുണ്ടക്കൈ ഉരുള്‍പട്ടലില്‍ മരണം 300 കടന്നു. നാലാം നാളില്‍ 9 മൃതദേഹവും 5 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. 107 മൃതദേഹം തിരിച്ചറിഞ്ഞു. 116 മൃതദേഹം…

Center Rejects the need to open Bandipur at night for travel

വയനാട് ദുരന്തം; ബന്ദിപ്പൂർ ദേശീയപാതയിലെ രാത്രിയാത്രാ അനുവദിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രം വയനാട്: ദുരിതാശ്വാസ പ്രവർത്തനത്തങ്ങൾക്കായി ബന്ദിപ്പൂർ കടുവാ സങ്കേതത്തിലൂടെയുള്ള ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനത്തിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിനായി ആളുകൾക്ക്…

7 Districts announced Leaves tomorrow

മഴ: നാളെ അവധി മൊത്തം 7 ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (02.08.2024) അവധി പ്രഖ്യാപിച്ചു. ഏറ്റവും ഒടുവിലായി കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് അതത് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. വയനാട്, കാസര്‍കോട്,…

Bailey Bridge opened on disaster land:Indian Army

രാപകൽ കഠിനാധ്വാനംചെയ്ത് സൈന്യം; ദുരന്തഭൂമിയിൽ ബെയ്‌ലി പാലം തുറന്നു ഉരുള്‍പൊട്ടലില്‍ ഇരച്ചെത്തിയ മലവെള്ളപ്പാച്ചില്‍ തുടച്ചുനീക്കിയ മുണ്ടൈക്കയിലേക്ക് കടക്കാനുള്ള ബെയ്‌ലി പാലം ഇന്ത്യന്‍ സൈന്യം പൂര്‍ണ്ണ സജ്ജമാക്കി. ബുധനാഴ്ച തുടങ്ങിയ നിര്‍മാണം പ്രതികൂല സാഹചര്യങ്ങളെല്ലാം മറികടന്ന് രാപകൽ കഠിനാധ്വാനംചെയ്ത് പൂര്‍ണ്ണ സജ്ജമാക്കിയ പാലത്തിലൂടെ…

Sorry!! It's our own content. Kodancherry News©