Category: Latest News

Farewell

കോടഞ്ചേരി സബ് ഇൻസ്പക്ടർക്ക് യാത്രയപ്പ് നൽകി . കൂടത്തായി : കൂടത്തായി സെന്റ് മേരീസ് ഹൈസ്ക്കൂൾ എസ് പി.സി.യുടെ നേതൃത്വത്തിൽ കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടർ അഭിലാഷിന് യാത്രയയപ്പ് നൽകി. ലഹരിമാഫിയകളേയും ലഹരി ‘ഉപയോഗിക്കുന്നവരേയും നമ്മളിൽ നിന്ന് ഒറ്റപ്പെടുത്തേണ്ടത് ഈ…

Kannoth Road

കണ്ണോത്ത്- ഈങ്ങാപ്പുഴ റോഡ് ഇടിഞ്ഞിട്ട് ഒന്നരമാസം ജനങ്ങൾ യാത്ര ദുരിതത്തിൽ കോടഞ്ചേരി: മൂന്ന് വർഷമെടുത്ത് പണിത പൂർത്തിയാക്കിയ കണ്ണോത്ത്- ഈങ്ങാപ്പുഴ റോഡ് കുപ്പായക്കോട് പാലത്തിനു സമീപം ഇടിഞ്ഞു താഴ്ന്നിട്ട് ഒന്നരമാസത്തോളം ആയിട്ടും പുനരുദ്ധാരണ പ്രവർത്തികൾ ആരംഭിച്ചിട്ടില്ല. മൂന്നുവർഷം എടുത്ത് പണത് ഉദ്ഘാടനം…

Protest Against Quary

കുരിശുമലയിൽ ക്വാറി ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം കോടഞ്ചേരിയിലെ ക്വാറി നീക്കത്തിന് എതിരെ പരാതി നൽകി സമീപവാസികൾ. കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ഉടമസ്ഥതയിലുള്ള പാറ നിറഞ്ഞ കുരിശു മലയിൽ കരിങ്കൽ ക്വാറി ആരംഭിക്കാനുള്ള പള്ളിക്കമ്മിറ്റി നീക്കത്തിനെതിരെ സമീപവാസികൾ കലക്ടർക്ക് പരാതി…

Koodathai Case

കൂടത്തായി കൊലക്കേസിൽ സാക്ഷിവിസ്താരം പുനരാരംഭിച്ചു കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ റോ​യ് തോ​മ​സ് വ​ധ​ക്കേ​സ് വി​ചാ​ര​ണ മാ​റാ​ട് സ്‌​പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി എ​സ്.​ആ​ർ. ശ്യാം​ലാ​ൽ മു​മ്പാ​കെ പു​ന​രാ​രം​ഭി​ച്ചു. ആ​റാം സാ​ക്ഷി അ​യ​ൽ​വാ​സി​യാ​യ മു​ഹ​മ്മ​ദ്‌ എ​ന്ന ബാ​വ​യു​ടെ എ​തി​ർ​വി​സ്താ​ര​മാ​ണ് തു​ട​ങ്ങി​യ​ത്. റോ​യ് തോ​മ​സി​ന്റെ​യും…

PMKISAN KYC

PMKISAN ഗുണഭോക്കാക്കൾക്കുള്ള പ്രധാന അറിയിപ്പ് ലിസ്റ്റ് കാണുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.. EKYC Pending Oct 10 കോടഞ്ചേരി : EKYC പൂർത്തികരിക്കാത്ത 1200 ൽ അധികം PMKISAN ഗുണഭോക്കാക്കൾ നമ്മുടെ പഞ്ചായത്തിൽ ഇനിയുമുണ്ട്. ഇവരിലേക്ക് ഈ വിവരം…

Grama Yathra

ഗ്രാമ പദയാത്ര സംഘടിപ്പിച്ചു കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാരിന്റെ അഴിമതിയിലും ദൂർത്തിലും പ്രതിഷേധിച്ചുകൊണ്ട് ചെമ്പ്കടവിൽ നിന്ന് ആരംഭിച്ച ഗ്രാമ പദയാത്ര പൂവത്തിൻ ചോട്, നെല്ലിപ്പൊയിൽ, പുലിക്കയം, കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കോടഞ്ചേരിയിൽ സമാപിച്ചു. എ.ഐ ക്യാമറ…

Thusharagiri

നോക്കുകുത്തിയായി തുഷാരഗിരിയിൽ കോട്ടേജുകളും കോൺഫ്രൻസ് ഹാളുകളും തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിൽ അടച്ചിട്ട കോട്ടേജുകളും കോൺഫ്രൻസ് ഹാളും ഉടൻ പ്രവർത്തനം ആരംഭിച്ചാൽ പൊതുജനങ്ങൾക്ക് ഉപകാരമാകും. കോടഞ്ചേരി : സംസ്ഥാന ടൂറിസം വകുപ്പ് ലക്ഷങ്ങൾ മുടക്കി നിർമിച്ച തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിലെ കോട്ടേജുകളും അനുബന്ധ…

Diocese release

സഭയെ അപകീർത്തിപ്പെടുത്താൻ മാധ്യമങ്ങളിലൂടെ നടത്തുന്ന നീക്കങ്ങൾ അപലപനീയം താമരശ്ശേരി: താമരശ്ശേരി രൂപതാംഗം. ഫാ. തോമസ് (അജി) പുതിയാപറമ്പിൽ അച്ചനുമായി ബന്ധപ്പെട്ട്, സഭയുടെ കാനൻ നിയമത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നടപടിക്രമങ്ങളെക്കുറിച്ച് ചില മാധ്യമങ്ങളിൽ വന്ന തെറ്റായ വാർത്തകൾ ശ്രദ്ധിയിൽപ്പെട്ടു. കത്തോലിക്കാ സഭയുടെ കാനൻ…

Family fight

കോടഞ്ചേരിയിൽ ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യക്കും മാതാവിനും പരിക്ക് കോടഞ്ചേരി: കോടഞ്ചേരിയിൽ ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യക്കും മാതാവിനും പരിക്ക്. മില്ലുപടിയിൽ താമസിക്കുന്ന ബിന്ദു, ബിന്ദുവിൻ്റെ മാതാവ് ഉണ്യാത എന്നിവർക്കാണ് വെട്ടേറ്റത്. ബിന്ദുവിൻ്റെ തലയ്ക്കും, പുറത്തുമെല്ലാം വെട്ടേറ്റിട്ടുണ്ട്. രാവിലെ 6 മണിക്കാണ് സംഭവം. ബിന്ദുവിൻ്റെ…

Kalampara Hanging Bridge

കാലംപാറ തൂക്കുപാലം തകർന്നിട്ട് നാല് വർഷം കോടഞ്ചേരി: കോടഞ്ചേരി കാലം പാറ തൂക്കുപാലം തകർന്നിട്ട് നാലുവർഷം പൂർത്തിയാകുന്നു. 2019 ൽ ഉണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ ഇരുവഞ്ഞി പുഴയിൽ കോടഞ്ചേരി തിരുവമ്പാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തൂക്കുപാലം ആയിരുന്നു ഇത്. ഏകദേശം 20 വർഷങ്ങൾക്ക്…

Sorry!! It's our own content. Kodancherry News©