Cargil Vijay Day Observed
കാർഗിൽ വിജയ് ദിവസം ആചരിച്ചു കോടഞ്ചേരി:കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരെ അനുസ്മരിച്ചു കൊണ്ട് ‘കാർഗിൽ വിജയ് ദിവസ് ‘ആചരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത റിട്ട. ലഫ്റ്റനൻ്റ് കേണൽ. ഷാജു എൻ.ടി മുഖ്യാഥിതി ആയി.…