Category: Latest News

Cycling Championship on Sunday: MRF

മലബാര്‍ റിവര്‍ ഫെസ്‌റ്റിവലിനോട് അനുബന്ധിച്ച് നാളെ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് നടത്തുന്നു കോടഞ്ചേരി:ജൂലൈ 25 മുതല്‍ 28 വരെ കേരള ടൂറിസം വകുപ്പും അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും,ഡിടിപിസിയും,ത്രിതല പഞ്ചായത്തുകളും സംയുക്തമായി കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ചക്കിട്ടപ്പാറയിലുമായി സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ…

Foreign kayakers started training

വിദേശകയാക്കർമാർ പരിശീലനം തുടങ്ങി കോടഞ്ചേരി. മലബാർ റിവർ ഫെസ്റ്റിവെൽ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ 10 മത് എഡിഷൻ ജൂലൈ 25 മുതൽ 27 വരെ തീയതികളിൽ ഇരുവഞ്ഞിപ്പുഴയിലും, ചാലിപ്പുഴയിലും, ചക്കിട്ടപ്പാറയിലെ മീൻതുള്ളിപാറയിലും നടക്കുന്നു. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി എത്തിയ വിദേശകയാക്കർമാർ…

71st Anniversary and Pilgrimage of Blessed Mar Ivanios

ധന്യൻ മാർ ഈവാനിയോസ് തിരുമേനിയുടെ 71-ാം ഓർമ്മപ്പെരുന്നാളും തീർത്ഥാടന പദയാത്രയും നാളെ കോടഞ്ചേരി:ധന്യൻ മാർ ഈവാനിയോസ് തിരുമേനിയുടെ 71-ാം ഓർമ്മപ്പെരുന്നാളും തീർത്ഥാടന പദയാത്രയും നാളെ നടത്തപ്പെടുന്നു. രാവിലെ എട്ടുമണിക്ക് പദയാത്ര പുലിക്കയംസെന്റ് ജോർജ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ നിന്ന് ആരംഭിക്കുന്നു ആമുഖ…

Malabar River Festival Volunteer Team

മലബാർ റിവർ ഫെസ്റ്റിവൽ: വോളണ്ടിയർ ടീം രൂപീകരിച്ചു കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവലിന്റെ സമാപന ദിനത്തിലെ സുരക്ഷാ മേൽനോട്ടങ്ങൾക്കും ഗതാഗത, ജനക്കൂട്ട നിയന്ത്രണങ്ങൾക്കുമായി തിരുവമ്പാടി പോലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ പുല്ലൂരാംപാറ, മഞ്ഞുവയൽ, നെല്ലിപ്പൊയിൽ പ്രദേശങ്ങളിൽ നിന്നുള്ള സന്നദ്ധ സേവകരുടെ സംഘം രൂപീകരിച്ചു.…

Crowdstrike update brings the world to a halt

ക്രൗഡ്സ്ട്രൈക്ക് സാങ്കേതിക തകരാര്‍; ലോകമെമ്പാടും വിവിധ സേവനങ്ങൾ നിശ്ചലം സ്ഥാപനങ്ങളിലെല്ലാം ബ്ലൂസ്ക്രീൻ, ലോകത്തെ പകുതി സംവിധാനങ്ങളെ ബാധിച്ച ഒരു ‘അപ്ഡേറ്റ്..ഫ്ലൈറ്റുകൾ റദ്ദായി, വിമാനക്കമ്പനികൾ കുടുങ്ങി.. കംപ്യൂട്ടറുകളിലെ സൈബർ സുരക്ഷാ പ്രതിരോധം നിയന്ത്രിക്കുന്ന ഫാൽക്കൺ സ്യൂട്ടിന്റെ ഭാഗമാണ് അപ്‌ഡേറ്റ്. ലോകമെമ്പാടുമുള്ള ബാങ്കുകളെയും സർക്കാർ…

Ride to Thusharagiri: Cycle Rally:MRF

മലബാർ റിവർ ഫെസ്റ്റിവൽ: അരീക്കോട് നിന്നുള്ള സൈക്കിൾ റാലി ബിനോയ് ജോസഫ് ഫ്ലാഗ് ഓഫ് ചെയ്യും മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചരണാർത്ഥം മൂന്ന് ജില്ലകളിൽ നിന്നും ഫെസ്റ്റിവലിന്റെ പ്രധാന കേന്ദ്രമായ പുലിക്കയത്തേക്ക് സംഘടിപ്പിക്കുന്ന സൈക്കിൾ റാലികളിൽ മലപ്പുറം ജില്ലയിലെ അരീക്കോട് നിന്നാരംഭിക്കുന്ന…

Travellers Rescued from Muthanga- Calicut Road

വയനാട്ടിൽ വനപാതയിൽ കുടുങ്ങിയ 500 ഓളം പേരെ രക്ഷപ്പെടുത്തി വയനാട്: കനത്ത മഴയിൽ സംസ്ഥാനത്ത് പല ജില്ലകളിലും മഴക്കെടുതി തുടരുന്നു. വയനാട് പൊൻകുഴി ഭാ​ഗത്ത് ദേശീയ പാത 766 ലെ വെള്ളക്കെട്ട് കാരണം മുത്തങ്ങ വനമേഖലയിൽ കുടുങ്ങി കിടന്നിരുന്ന എല്ലാവരെയും പുറത്തെത്തിച്ചു.…

Oommen Chandy Memorial in Kodancherry

കോടഞ്ചേരിയിൽ ഉമ്മൻ ചാണ്ടി ചരമ വാർഷിക അനുസ്മരണം നടത്തി നെല്ലിപ്പൊയിലിൽ ഒന്നാം ചരമ വാർഷിക അനുസ്മരണം നടത്തി.ജനനായകനും കേരളത്തിന്റെ ജനകീയ മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം ബൂത്ത് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ നെല്ലിപ്പോയിൽ അങ്ങാടിയിൽ സമുചിതമായി ആചരിച്ചു. സർവ്വമത പ്രാർത്ഥനയും…

Oomen Chandy Memorial Day Observed

ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിസമുചിതമായി ആചരിച്ചു. കോടഞ്ചേരി:ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി ജനനായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിസമുചിതമായി ആചരിച്ചു. സർവ്വമത പ്രാർത്ഥനയും പുഷ്പാർച്ചനയും, അനുസ്മരണ സമ്മേളനവും…

Gandhi Statue Unveiled in Kodancherry

ഗാന്ധി സ്തൂപം അനാച്ഛാദനം ചെയ്തു കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിന് മുൻവശം ബസ്റ്റാൻഡിൽ സ്ഥാപിച്ച ഗാന്ധി സ്തൂപത്തിന്റെ അനാച്ഛാദന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ചിന്ന അശോകന്റെ…

Sorry!! It's our own content. Kodancherry News©