Thamarassery Diocese extreme steps again
സഭയെ വിമര്‍ശിച്ചെന്നാരോപണം; വൈദികന് മത-സാമൂഹ്യ വിലക്കുമായി താമരശ്ശേരി രൂപത താമരശ്ശേരി : സഭയെ വിമര്‍ശിച്ചെന്നാരോപിച്ച് വൈദികന് മത-സാമൂഹ്യ വിലക്കേര്‍പ്പെടുത്തി കത്തോലിക്ക സഭ. താമരശ്ശേരി രൂപതയാണ് ഫാ. അജി പുതിയ പറമ്പിലിനെ വിലക്കിയത്. ഇത് സംബന്ധിച്ച് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനി ഉത്തരവിറക്കി.…