Kuppayakkod Road
കണ്ണോത്ത്- ഈങ്ങാപ്പുഴ റോഡ് വീണ്ടും ഇടിഞ്ഞു : ഗതാഗതം പൂർണമായും നിരോധിച്ചു. കോടഞ്ചേരി: മൂന്ന് വർഷമെടുത്ത് പണി പൂർത്തിയാക്കിയ കണ്ണോത്ത്- ഈങ്ങാപ്പുഴ റോഡ് കുപ്പായക്കോട് പാലത്തിനു സമീപം ഇടിഞ്ഞു താഴ്ന്നിട്ട് രണ്ടുമാസം ആകുന്നു . മൂന്നുവർഷം എടുത്ത് നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം…
Electricity Charges
കരന്റ് ചാർജ്ജ് വർദ്ദനവ് സർക്കാർ പിൻവലിക്കണം : മുസ്ലിം ലീഗ് കോടഞ്ചേരി: സർക്കാറിന്റെ കെടുകാര്യസ്ഥത മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് മേൽ ഇരുട്ടടിയായി വർദ്ദിപ്പിച്ച വൈദ്യുതി ചാർജ് സർക്കാർ പിൻവലിക്കണമെന്നും സർക്കാറിന്റെ ദൂർത്ത് കൊണ്ടും വികലമായ സാമ്പത്തിക നയം കൊണ്ടും ഉണ്ടാകുന്ന പ്രതിസന്ധികൾ…
Wild Animals
പഞ്ചായത്തിൽ വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്നു കോടഞ്ചേരി :നെല്ലിപ്പൊയിൽ വില്ലേജിൽ കുണ്ടൻതോട്ടിൽ വന്യമൃഗശല്ല്യം രൂക്ഷം. പകൽ സമയത്ത് വരെ കാട്ടുമൃഗങ്ങളുടെ ശല്യം അതിരൂക്ഷമായി തുടരുകയാണ്. കാട്ടാനകൾ കൂട്ടമായി കൃഷിയിടങ്ങളിൽ താവളമാക്കിയിരിക്കുകയാണ്. കൃഷിനാശവും വന്യജീവികളെ കൊണ്ട് മനുഷ്യജീവനുവരെ ഭീഷണിയാണ്. പ്രദേശത്തു നിന്നും സൗകര്യമുള്ള…
Karshaka Congress
സംസ്ഥാന ക്യാമ്പ് കർഷക കോൺഗ്രസിന്റെ രൂപവും ഭാവവും മാറ്റും അഡ്വ. കെ പ്രവീൺകുമാർ താമരശ്ശേരി: 2023 നവംബർ 27,28,29 തിയ്യതികളിൽ താമരശ്ശേരിയിൽ നടക്കുന്ന കർഷക കോൺഗ്രസ്സ് സംസ്ഥാന നേതൃ ക്യാമ്പും 29.11.23 ന് വൈകീട്ട് നടക്കുന്ന കർഷക മഹാ സംഗമവും കഴിയുന്നതോടെ…
Road work
വർഷങ്ങളായിട്ടും തീരാതെ റോഡ് പണി : വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്. ജനങ്ങളെ വലയ്ക്കുന്ന റോഡ് പണി തുടങ്ങിയിട്ട് വർഷങ്ങളായി. കോടഞ്ചേരി: മുറമ്പാത്തി അങ്ങാടിക്കും അച്ഛൻ കടവ് പാലത്തിനും ഇടയിൽ കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതിൽ മുറമ്പാത്തി അങ്ങാടിയിലെ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്.…
Farmers Protest
കർഷക പ്രശ്നങ്ങളിൽ കേരളത്തിലെ ജനദ്രോഹി സർക്കാർ നിസ്സംഗത കൈ വെടിയണം. അഡ്വപി എം നിയാസ്. താമരശ്ശേരി: ഇതുവരെ സംഭരിച്ച കാർഷിക വിളകളുടെ വില കൊടുക്കാത്ത, കടാശ്വാസത്തിന്റെ പേരിൽ കൊടുക്കാനുള്ള സർക്കാർ വിഹിതം നൽകാത്ത, കർഷക ക്ഷേമ പദ്ധതിയെ പ്രഹസനമാക്കുന്ന, കാർഷികോത്പ്പന്നങ്ങൾക്ക് അർഹമായ…
Protest
പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി കോടഞ്ചേരി: കേരളത്തെ കടക്കെണിയിൽ ആക്കി ക്ഷേമ പെൻഷനുള്ള അട്ടിമറിച്ച് വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി ആത്മഹത്യയുടെ വക്കിൽ ആയ സാധാരണക്കാർക്ക് ഇരുട്ടടി നൽകി വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച സർക്കാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്…
Poolavalli Road
പൂളവള്ളി കലുങ്കിന്റ അനുബന്ധ റോഡ്: അധികൃതരുടെ അനാസ്ഥയിൽ നട്ടം തിരിഞ്ഞ് നാട്ടുകാർ. കോടഞ്ചേരി: പൂളവള്ളി പൂളപ്പാറ റോഡിൽ അപകടാവസ്ഥയിലായിരുന്നു കലുങ്ക് ഉയർത്തി, പുതുക്കി പണിതിട്ട് ഏഴുമാസത്തിനു ശേഷം ആരംഭിച്ച അനുബന്ധ റോഡിന്റെ പണി അനന്തമായി നീളുന്നത് കാരണം യാത്രക്കാർ ദുരിതത്തിൽ. കലുങ്ക്…
School news
ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു കോടഞ്ചേരി : വേളങ്കോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കന്ററി വിഭാഗത്തിൽ സബ് ജില്ല ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി സ്കൂളിന്റെ അഭിമാനമായ വിദ്യാർത്ഥികളെ സ്കൂൾ അസംബ്ലിയിൽ ആദരിച്ചു. താമരശ്ശേരി സബ്…
Kalamela
ഉപജില്ലാ കലാമേള താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂളിൽ താമരശ്ശേരി: താമരശ്ശേരി ഉപജില്ല കലാമേള നവംബർ 15, 16 തിയ്യതികളിൽ താമരശേരി ഗവ.വൊക്കേഷനൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കും. സ്റ്റേജിതര മത്സരങ്ങൾ നവംബർ 10 ന് കാരാടി ഗവ.യു.പി.സ്കൂളിലാണ് നടക്കുക. മേളയുടെ വിജയത്തിനായി…









