Adarav Program

‘ആദരവ്’ സംഘടിപ്പിച്ചു കോടഞ്ചേരി : 2022 23 വർഷത്തിൽ എൽഎസ്എസ് സ്കോളർഷിപ്പ് നേടിയ വേളംകോട് സെൻറ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആദരവ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. ഈ വർഷത്തെ സബ്ജില്ലാ ശാസ്ത്രമേളയിൽ തിളങ്ങിയ ശാസ്ത്ര പ്രതിഭകളെയും ജില്ലാതല പരീക്ഷയിൽ…

Sports Academy

കായികപ്രതിഭകൾക്ക് നാടിന്റെ സ്വീകരണം പുല്ലൂരാംപാറ: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂളിലെ കായിക പ്രതിഭകൾക്കും മലബാർ സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുന്ന പരിശീലകർക്കും പുല്ലൂരാംപാറയിലെ വിവിധ സംഘടനകളുടെയും പൗരാവലിയുടെയും ആഭിമുഖ്യത്തിൽ ഉജ്വലമായ പൗരസ്വീകരണം നൽകി. സ്കൂളിലെ എൻ എസ് എസ്,…

Clean&Green Nellippoyil

ക്ലീൻ നെല്ലിപ്പൊയിൽ;ഗ്രീൻ നെല്ലിപ്പൊയിൽ കോടഞ്ചേരി: നെല്ലിപ്പൊയിൽ ഓയിസ്ക ഇന്റനാഷണൽ നെല്ലിപ്പൊയിൽ ചാപ്റ്ററും, വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിപ്പൊയിൽ യുണിറ്റും, വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ നെല്ലിപ്പൊയിൽ അങ്ങാടിയിൽ കേരള പിറവി ദിനത്തിൽ ക്ലീൻ നെല്ലിപ്പൊയിൽ ഗ്രീൻ നെല്ലിപ്പൊയിൽ എന്ന പദ്ധതിയുടെ ഉദ്ഘാടനം…

Indira Gandhi Memorial Day

ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി കോടഞ്ചേരി: മോട്ടോർ തൊഴിലാളി ഫെഡറേഷൻ – ഐ എൻ ടി യു സി നെല്ലിപ്പൊയിലിന്റെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി. ഇന്ദിരാ ഗാന്ധി അനുസ്മരണം, ഛായ ചിത്രത്തിൽ പുഷ്പാർച്ചന എന്നിവ സംഘടിപ്പിച്ചു.…

Indira Gandhi Day

ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനാചരണവും യുദ്ധവിരുദ്ധ സംഗമവും നടത്തി കോടഞ്ചേരി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനവും സർവ്വമത പ്രാർത്ഥനയും പുഷ്പാർച്ചനയും യുദ്ധവിരുദ്ധ സംഗമവും നടത്തി. ഇന്ദിരാഗാന്ധി അനുസ്മരണവും യുദ്ധവിരുദ്ധ സംഗമവും ഡിസിസി ജനറൽ സെക്രട്ടറി എം എം വിജയകുമാർ ഉദ്ഘാടനം ചെയ്തു.…

Dance Awards

മൈസൂർ ദസറ: നൃത്തോത്സവത്തിൽ വിജയം കൊയ്ത് കേളി സ്കൂൾ ഓഫ് ഡാൻസ് കോടഞ്ചേരി. 2023 ഒക്ടോബർ 28,29 തിയ്യതികളിൽ മൈസൂർ ദസറയോട് അനുബന്ധിച്ചു നടന്ന ഇന്റർനാഷണൽ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവൽ ആൻഡ് കോമ്പറ്റിഷൻ നൃത്തോത്സവം കേളി സ്കൂൾ ഓഫ് ഡാൻസ് കോടഞ്ചേരിയ്ക്ക്…

Police aid to colleague

നിര്യാതനായ സഹപ്രവർത്തകന്റെ കുടുംബത്തിന് പോലീസ് സേനയുടെ കൈത്താങ്ങ് കൈമാറി. കോടഞ്ചേരി: തിരുവമ്പാടി പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്ത് വരവെ അസുഖബാധിതനായി മരണപ്പെട്ട സബ് ഇന്‍സ്പെക്ടര്‍ ജോസഫ് മാത്യുവിന്‍റെ ആശ്രിതര്‍ക്ക് കേരള പോലീസ് അസോസിയേഷന്‍റേയും, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍റെയും കോഴിക്കോട് റൂറല്‍…

MalayoraHighway

മലയോര ഹൈവേ: തലയാട് -മലപുറം റീച്ച് 2025ഓടെ പൂർത്തിയാകും :മന്ത്രി മുഹമ്മദ് റിയാസ്. താമരശേരി: കോഴിക്കോട് ജില്ലയിലെ മലയോര ഹൈവേയുടെ ഭാഗമായ തലയാട് -മലപുറം റീച്ചിന്റെ പ്രവൃത്തി 2025 പകുതിയോടെ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്…

Kerala Police Helping Hands

സഹപ്രവർത്തകന്റെ കുടുംബത്തിന് കൈത്താങ്ങായി പോലീസ് സേന സഹായധന വിതരണം ഇന്ന് കോടഞ്ചേരി: തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തു വരവേ മരണപ്പെട്ട കോടഞ്ചേരി സ്വദേശിയായ വെള്ളക്കാക്കുടിയിൽ ജോസഫ് മാത്യുവിന്റെ കുടുംബത്തിന് പോലീസ് സേന അംഗങ്ങളും കേരള പോലീസ് ഹൗസിംഗ് കോർപ്പറേറ്റീവ് സൊസൈറ്റിയും…

Karshaka Congress

കർഷക കോൺഗ്രസ്സ് കോൺഗ്രസ്സിന്റെ ഉൾതുടിപ്പാകണം. അഡ്വ പ്രവീൺകുമാർ എല്ലാ മണ്ഡലങ്ങളിലെയും ഓരോ വാർഡിലും ചുരുങ്ങിയത് ഒരു കർഷക കോൺഗ്രസ്സ് യൂണിറ്റ് കമ്മിറ്റി രൂപീകരിച്ച് കൊണ്ട് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള കർഷക കോൺഗ്രസ്സ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പദ്ധതി കർഷകർക്കും സംഘടനക്കും ഗുണം ചെയ്യുന്നതോടൊപ്പം…

Sorry!! It's our own content. Kodancherry News©