Martex Onam Sammanothsav
തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി സഹകാരി സംഗമവും, മാർടെക്സ് ഓണം സമ്മാനോത്സവ് ഉദ്ഘാടനവും നടത്തി കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടിയുടെ ആഭിമുഖ്യത്തിൽ സഹകാരി സംഗമവും, മാർടെക്സ് ഓണം സമ്മാനോത്സവ് ഉദ്ഘാടനവും നടത്തി.കേരളത്തിലെ സഹകരണ മേഖലയിലെ ഏറ്റവും വിപുലമായ വസ്ത്രവ്യാപാര കേന്ദ്രമായ മാർടെക്സ്…
NIT-Skylite 2K24 expo
NIT – സ്കൈലൈറ്റ് 2K24 EXPO യിൽ പങ്കെടുത്തു കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർസെക്കൻഡറി സ്കൂൾ കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി)യിൽ വച്ച് നടന്ന സ്കൈലൈറ്റ് 2024 എക്സ്പോയിൽ പങ്കെടുത്തു.…
Demand for Enquiry on Tree cutting
വെള്ളച്ചാട്ടത്തിന് സമീപത്തെ മരങ്ങൾ മുറിച്ചതിൽ അന്വേഷണം വേണം കോടഞ്ചേരി: പതങ്കയം ടൂറിസ്‌റ്റ് കേന്ദ്രത്തിൽ വെള്ളച്ചാട്ടത്തിന് അടു ത്തു പുഴയിൽ നിന്ന, ഏറെ പഴക്കമുള്ള പത്തടി വണ്ണവും നൂറടി നീളവുമുള്ള 2 ഇലുപ്പ മരങ്ങൾ മുറിച്ചു കടത്തിയവർക്കതിരെ നടപടി വേണമെന്ന് ആവശ്യം ശക്തമാകുന്നു.…
SPC Program Application Invited from Schools
സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു സംസ്ഥാനത്തെ സർക്കാർ, സർക്കാർ എയ്ഡഡ് ഹൈസ്കൂളുകളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നേരത്തെ അപേക്ഷിച്ച സ്കൂളുകൾ വീണ്ടും അപേക്ഷിക്കണം.നിശ്ചിതമാതൃകയിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് സെപ്റ്റംബർ അഞ്ചിനു വൈകിട്ട് അഞ്ചുമണിക്കുമുമ്പായി…
Development committee formed in Venappara UP School
വേനപ്പാറ യു പി സ്കൂളിൽ വികസന സമിതി രൂപീകരിച്ചു വേനപ്പാറ : ആയിങ്ങൾക്ക് അക്ഷര വെളിച്ചം പകർന്ന് എഴുപത് വർഷം പിന്നിട്ട വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ വിദ്യാലയ വികസന…
Divine Mercy Worship and Adoration
കോടഞ്ചേരി മരിയൻ തീർഥാടന കേന്ദ്രത്തിൽ എട്ടുനോമ്പ് ആചരണവും ദിവ്യകാരുണ്യ ആരാധനയും തുടങ്ങി കോടഞ്ചേരി:കോടഞ്ചേരി സെന്റ് മേരീസ് മരിയൻ തീർത്ഥാടന ദേവാലയത്തിൽ എട്ടുനോമ്പാചരണവും ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാലയും മരിയൻ ധ്യാനവും സെപ്റ്റംബർ 1 മുതൽ 8 വരെ നടത്തപ്പെടുന്നു. മരിയൻ ധ്യാനം…
Sr.Lissy ilamthuruthiyil Obituary
സിസ്റ്റർ ലിസി ഇളംതുരുത്തിയിൽ നിര്യാതയായി കോടഞ്ചേരി: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തിലെ അംഗമായിരുന്ന സിസ്റ്റർ ലിസി ഇളംതുരുത്തിയിൽ 56 (എഫ്സിസി) നിര്യാതയായി. പരേത തിരുവമ്പാടി ഇളംതുരുത്തിയിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ (01-09-24) ഉച്ചകഴിഞ്ഞ് ഇരൂട് കോൺവെന്റിലെ ശുശ്രൂഷകൾക്കു ശേഷം രണ്ടുമണിക്ക് താമരശ്ശേരി…
Fine and FIR for overspeeding in Bangalore express way
ബെംഗളൂരു-മൈസൂർ ഹൈവേയിൽ സ്പീഡ് കൂടിയാൽ പിഴ, കേസ്, ഓഗസ്റ്റ് മാസം മാത്രം 89,200 കേസുകൾ നിവർന്നു കിടക്കുന്ന വലിയ ബെംഗളൂരു-മൈസൂർ ഹൈവേ, വാഹനവുമായി കയറിയാൽ കാലൊന്നു കൊടുത്താൽ 100-110 സ്പീപിഡിൽ പറക്കാൻ തോന്നും. നീണ്ടുകിടക്കുന്ന ഹൈവേ യാത്രയിൽ വേഗം കൂടുന്നത് പലരും…
Alert: Landslide again in Meppadi
മേപ്പാടി പുഞ്ചിരി വട്ടം ഉരുൾപൊട്ടൽ ഉണ്ടായതിന്റെ മുകൾഭാഗത്ത് വീണ്ടും മണ്ണിടിച്ചിൽ മേപ്പാടി :പുഞ്ചിരി വട്ടം ഉരുൾപൊട്ടൽ ഉണ്ടായതിന്റെ മുകൾഭാഗത്ത് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളതായി അറിയിച്ചിട്ടുണ്ട്. ആയതിനാൽ അവിടെ റെസ്ക്യൂ ഓപ്പറേഷനിൽ ഏർപ്പെട്ടിരിക്കുന്നവരും. മറ്റെന്തെങ്കിലും ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന വരും ജാഗ്രത പാലിക്കുക. അടിയന്തര…
The father stabbed son to death in Koodaranji
കൂടരഞ്ഞിയിൽ ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തി കൊലപ്പെടുത്തി കൂടരഞ്ഞിയിൽ ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തി കൊലപ്പെടുത്തി. കോഴിക്കോട് കൂടരഞ്ഞി പൂവാറൻതോടാണ് സംഭവം. പൂവാറൻതോട് സ്വദേശി ചെരിയൻപുറത്ത് ബിജു എന്ന ജോൺ ആണ് മകൻ ക്രിസ്റ്റിയെ (24) മദ്യ ലഹരിയിൽ കുത്തികൊന്നത്. മദ്യപാനത്തെ…









