CPM General Secretary Sitaram Yechuri

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ…

Appai Foods 10th Anniversary Celebrations

അപ്പായി ഫുഡ്സ് പത്താം വാർഷികം ആഘോഷിക്കുന്നു കോടഞ്ചേരി: കോടഞ്ചേരിയിൽ പ്രവർത്തിക്കുന്ന അപ്പായി ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പത്താം വാർഷികം സെപ്റ്റംബർ 13, 14 തീയതികളിൽ നടത്തപ്പെടുന്നു. നാളെ വൈകുന്നേരം അഞ്ചുമണിക്ക് വലിയ കൊല്ലിയിൽ വെച്ച് നടക്കുന്ന പരിപാടി തിരുവമ്പാടി എം.എൽ.എ ലിന്റോ…

Ayush Medical Camp Conducted

ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തും നെല്ലിപ്പൊയിൽ സർക്കാർ മാതൃക ഹോമിയോ ഡിസ്പെൻസറിയും സംയുക്തമായി ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് മൈക്കാവ് ക്ഷീരസംഘം ഹാളിൽ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി…

Jenson Could not survive the accident Shruti alone again

ശ്രുതിയെ തനിച്ചാക്കി ജെൻസൺ വിട പറഞ്ഞു വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ച അപകടത്തിൽ പരിക്കേറ്റ ജെൻസൻ മരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ജെൻസൺ വെൻ്റിലേറ്ററിലായിരുന്നു. അൽപ്പനേരം മുമ്പാണ് ശ്രുതിയെ തനിച്ചാക്കി ജെൻസൺ ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ…

Onasamrudhi 2024 in Kodancherry

ഓണസമൃദ്ധി 2024 കർഷക ചന്ത ഉദ്ഘാടനം ചെയ്തു കോടഞ്ചേരി:കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പും കോടഞ്ചേരി ഗ്രാമപഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന ” ഓണസമൃദ്ധി 2024 ” കർഷക ചന്ത കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ബസ്സ്റ്റാൻഡിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്…

Onachanta of Self-help Farmers Samiti started in Kodancherry

സ്വാശ്രയ കർഷക സമിതിയുടെ ഓണച്ചന്ത കോടഞ്ചേരിയിൽ ആരംഭിച്ചു കോടഞ്ചേരി:സ്വാശ്രയ കർഷക സമിതിയുടെ( വി എഫ് പി സി കെ ) കീഴിൽ ഓണച്ചന്ത കോടഞ്ചേരി അങ്ങാടിയിൽ ആരംഭിച്ചു. കർഷകരുടെ പഴം,പച്ചക്കറി ഓണച്ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.…

The pothole formed on Omassery Road became bigger

കോടഞ്ചേരി ഓമശ്ശേരി റോഡിൽ രൂപപ്പെട്ട കുഴി വലുതായി കോടഞ്ചേരി: കോടഞ്ചേരി ഓമശ്ശേരി റോഡിൽ പഴയ ഗവൺമെന്റ് കോളേജ് ബസ്റ്റോപ്പിന് സമീപത്തുള്ള ട്രാൻസ്ഫോർമറിന്റെ മുൻപിലുള്ള ഭാഗത്താണ് കഴിഞ്ഞ മാസം 27നാണ് കുഴി രൂപപ്പെട്ടത്. അന്ന് രൂപപ്പെട്ട കുഴിയാണ് ഇപ്പോൾ കൂടുതൽ വിസ്തൃതിയിലായത്. നിലവിൽ…

Congress Committee Held Protest in Kodancherry

മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി കോടഞ്ചേരി:സ്വർണ്ണ കടത്ത് മാഫിയ പ്രവർത്തനം അധോലോക ബന്ധം പോലീസിനെ ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ അറിവോടുകൂടി കേരളത്തിൽ നടപ്പാക്കി കേരള പോലീസിന് സിപിഎമ്മിന് ചട്ടുകമാക്കി ആർഎസ്എസ് നേതാക്കന്മാരുമായുള്ള അഹിത ബന്ധങ്ങളിലൂടെ സിപിഎം നേതാക്കളെ…

Health Awarwness Camp for Girls in Kodancherry St.Mary’s English School

കോടഞ്ചേരി സെൻറ് മേരിസ് ഇംഗ്ലീഷ് മിഡിയം സ്‌കൂളിൽ പെൺകുട്ടികൾക്ക് ആരോഗ്യ ബോധവൽക്കരണ സെമിനാർ സഘടിപ്പിച്ചു. തിരുവമ്പാടി റോട്ടറി ക്ലബും മലബാർ മെഡിക്കൽ കോളേജ് ഉള്ളേരിയും സംയുക്തമായി കോടഞ്ചേരി സെൻറ് മേരിസ് ഇംഗ്ലീഷ് മിഡിയം സ്‌കൂളിൽവച്ച് പെൺകുട്ടികൾക്ക് ആരോഗ്യ ബോധവൽക്കരണ സെമിനാർ സഘടിപ്പിച്ചു.…

Wayanad rescue workers were honored

രക്ഷാപ്രവർത്തകരെ ആദരിച്ചു കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ സന്നദ്ധ പ്രവർത്തകരെയും സേനാവിഭാഗ ങ്ങളെയും വിവിധ വകുപ്പുദ്യോഗസ്ഥരെയും വയനാട് പ്രസ്‌ ക്ലബും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും സംയുക്തമായി ആദരിച്ചു.’കരുതലായവർക്ക് സ്നേഹാദരം’ എന്ന പേരിൽ ചുണ്ടേൽ സെന്റ്…

Sorry!! It's our own content. Kodancherry News©