ചെറുപുഷ്പ മിഷൻലീഗ് കോടഞ്ചേരി മേഖല കലോത്സവം നടത്തി

കോടഞ്ചേരി: കോടഞ്ചേരി മേഖല ചെറുപുഷ്പ മിഷൻലീഗ് സാഹിത്യ കലാമത്സരത്തിൽ കണ്ണോത്ത് സെന്റ് മേരീസ് ശാഖ ജേതാക്കളായി. മേഖലാ ഡയറക്ടർ ഫാ. മാത്യു തിട്ടയിൽ കലോത്സവം ഉദ്ഘാടനം ചെയ്തു. മേഖല അനിമേറ്റർ സി.അർച്ചന FCCയും മേഖല എക്സിക്യൂട്ടീവ് അംഗങ്ങളും കലോത്സവത്തിന് നേതൃത്വം നൽകി. ഒന്നാം സ്ഥാനം കണ്ണോത്ത് സെൻ്റ് മേരീസ് ശാഖയും രണ്ടാം സ്ഥാനം ചെമ്പുകടവ് സെൻ്റ് ജോർജ് ശാഖയും, മൂന്നാം സ്ഥാനം കോടഞ്ചേരി സെൻ്റ് മേരീസ് ശാഖയും കരസ്ഥമാക്കി.

വിവിധയിനം സാഹിത്യ കലാമത്സരങ്ങൾക്കു ശേഷം സമ്മാനദാനവും നടന്നു

Sorry!! It's our own content. Kodancherry News©