Kozhikode District Co-operative Rubber Marketing Society election.

കോഴിക്കോട് ജില്ലാ കോ- ഓപ്പറേറ്റിവ് റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി തിരഞ്ഞെടുപ്പ് നടത്തി. കോഴിക്കോട് ജില്ലാ കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റിയുടെ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡണ്ടായി വി.ഡി. ജോസഫിനെയും വൈസ് പ്രസിഡണ്ടായി ജോൺസൺ വർഗ്ഗീസ് താന്നിക്കലിനെയും ഭരണസമിതി അംഗങ്ങളായി ഷിൻജൊ സെബാസ്റ്റ്യൻ…

Pressure will be put on the central for the proposed bypass

നിർദ്ദിഷ്ട ചുരം ബൈപ്പാസിനു വേണ്ടി കേന്ദ്ര സർക്കാറിൽ സമ്മർദ്ദം ചെലുത്തും.. കെ.സുരേന്ദ്രൻ താമരശ്ശേരി:ചുരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമായ നിർദിഷ്ട ചുരം ബൈപാസ് യാഥാർഥ്യമാക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ കണ്ട് ആവശ്യമായ ഇടപെടലുകൾ നടത്തുമന്ന് ബിജെപി…

Heavy Traffic Congestion in Thamarassery Hairpin bends

താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്‌ താമരശ്ശേരി ചുരം ഏഴാം വളവിൽ കണ്ടെയിനർ ലോറി തകരാറിലായതിനെ തുടർന്ന് രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്‌. ചെറിയ വാഹനങ്ങളെ വൺ-വേ ആയി ഹൈവേ പോലീസും, ചുരം ഗ്രീൻ ബ്രിഗേഡ്‌ വളണ്ടിയേഴ്സും ചേർന്ന് കടത്തി വിടുന്നുണ്ട്‌. വലിയ…

National Film Award Winner Josy Benedict Falicitation

ദേശീയ ചലചിത്ര അവാർഡ് ജേതാവിന് സ്വീകരണം നൽകി നെല്ലിപ്പൊയിൽ : എ കോക്കനട്ട് ട്രീ എന്ന ആനിമേഷൻ ചിത്രത്തിലൂടെ ഏറ്റവും മികച്ച ആനിമേഷൻ ഫിലിമിനുള്ള ദേശീയ പുരസ് കാരജേതാവായ ജോഷി ബെനഡിക്റ്റിന് മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ സ്വീകരണം നൽകി.പി.റ്റി.എ പ്രസിഡൻ്റ്…

Sakala 2K24 School Festival in Velamcode

സകല 2K24 – സ്കൂൾ കലോത്സവം സംഘടിപ്പിച്ചു കോടഞ്ചേരി : വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം സകല 2K24 വിപുലമായി സംഘടിപ്പിച്ചു .ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ച പൊതു ചടങ്ങിന് സ്കൂൾ പിടിഎ പ്രസിഡണ്ട് ഷിജി ആന്റണി അധ്യക്ഷത…

Mudumalai Reserve Records animal death

40 ദിവസത്തിനിടെ ചത്തത് 10 കടുവകൾ; മുതുമല കടുവസങ്കേതത്തിൽ കടുവകൾ ചാവുന്നത് തുടർക്കഥയാകുന്നു രാജ്യത്ത് കടുവകളുടെ സാന്നിധ്യം കൂടുതലുള്ള നീലഗിരിജില്ലയിലെ മുതുമല കടുവസങ്കേതത്തിൽ കടുവകൾ ചാകുന്നത് തുടർക്കഥയാവുകയാണ്. 2023 ഓഗസ്റ്റ് 17-നും സെപ്റ്റംബർ 19-നും ഇടയിൽ ആറ് കുട്ടികൾ ഉൾപ്പെടെ പത്ത്…

Chathamkandathil Financiers issues clarification

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ പണയ സ്വർണത്തിൽ തിരിമറി നടത്തിയത് മത ജയകുമാർ തന്നെ :ചാത്തം കണ്ടത്തിൽ ഫിനാൻസിയേഴ്സ് കോടഞ്ചേരി : ചാത്തംകണ്ടത്തിൽ ഫിനാൻസിയേഴ്സ് 1996 മുതൽ സ്വർണപ്പണയ വായ്പ രംഗത്തു പ്രവർത്തിക്കുന്ന വിശ്വസ്ഥ സ്ഥാപനമാണ്. ചാത്തംകണ്ടത്തിൽ ഫിനാൻസിയേഴ്സ് ഇപ്പോൾ കോഴിക്കോട് മലപ്പുറം…

House burglary in Kodancherry

കോടഞ്ചേരിയിൽ വീട് കുത്തിത്തുറന്ന് മോഷണം കോടഞ്ചേരി: കൈതപ്പൊയിൽ വേഞ്ചേരിയിൽ അബ്ദുള്ള പയ്യമ്പടി എന്ന വ്യക്തിയുടെ വീട്ടിൽ 20.08.24 രാത്രി 12.30 ന് മോഷണം നടന്നു. കുടുംബം ഒരാഴ്ച മുമ്പ് വിദേശത്തേക്ക് പോയതാണ്. വീട് അടച്ചിട്ടതായിരുന്നു. വീട്ടിലെ സി.സി.ടി.വി വീട്ടുടമസ്ഥന്റെ മൊബൈൽ ഫോണുമായി…

SUGAR BOARD Program by Food Safety Authority

കുട്ടികളിൽ പഞ്ചസാരയുടെ ഉപയോഗം കൂടുന്നു; SUGAR BOARD പദ്ധതിയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. അമിതമായ പഞ്ചസാരയുടെ ഉപയോഗം പ്രമേഹം, പൊണ്ണത്തടി, ഹൃദയരോഗങ്ങൾ, ശാരീരിക മാനസിക പ്രശ്നങ്ങൾ എന്നിവക്ക് കാരണമാകാം. ഒരാൾക്ക് ഒരു ദിവസം പരമാവധി 3 ടീ സ്പൂൺ (15g) പഞ്ചസാര വരെയാണ്…

The missing girl reached Chennai- Police on Search

കാണാതായ പെൺകുട്ടി ചെന്നൈയിലെത്തി, കഴക്കൂട്ടം പൊലീസ് പുറപ്പെട്ടു കഴക്കൂട്ടത്ത് നിന്നും കാണാതായ ആസാമീസ് പെൺകുട്ടി തസ്മിദ് തംസുമിൻ ചെന്നൈയിലെത്തിയതായി സ്ഥിരീകരണം. കാണാതായ കുട്ടി ട്രെയിൻ ഇറങ്ങുന്നതിൻ്റെ കൂടുതൽ ദൃശ്യങ്ങൾ ലഭിച്ചു. വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പൊലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു. അതേസമയം, പെണ്‍കുട്ടി…

Sorry!! It's our own content. Kodancherry News©