MPox Kerala to observe Caution
എംപോക്‌സ്: കേരളത്തിൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രി ചില രാജ്യങ്ങളില്‍ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ…
26kg of Gold to be recovered from Bank Manager
കണ്ടെത്തേണ്ടത് 26 കിലോ സ്വർണം: ബാങ്ക് ഓഫ് മഹാരാഷ്ട്രാ മുൻ മാനേജർ 6 ദിവസം പോലീസ് കസ്റ്റഡിയിൽ വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകരശാഖയിലെ സ്വർണത്തട്ടിപ്പ് കേസിൽ പിടിയിലായ മുൻ മാനേജർ മധാ ജയകുമാറിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. വടകര ഒന്നാം…
KSRTC and Bike Accident 1died
പുതുപ്പാടിയിൽ കെ എസ് ആർ ടി സി ബസിൽ ബൈക്ക് ഇടിച്ച് പരുക്കേറ്റ പുല്ലൂരാംപാറ സ്വദേശിയായ വിമുക്ത ഭടൻ മരിച്ചു. താമരശ്ശേരി: പുതുപ്പാടി മലോറം സ്കൂളിന് മുന്നിൽ കെ എസ് ആർ ടി സി ബസ്സിന് ഇടിച്ച് ബൈക്ക് അടിയിൽപ്പെട്ട് ബൈക്ക്…
Hair Pin Beautification Street Lights
അഴകോടെ ചുരം; ചുരം വ്യൂ പോയിന്റിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു താമരശ്ശേരി: കാലങ്ങളായി കൂരിരുട്ടിലാണ്ടുകിടന്ന താമരശ്ശേരി ചുരം പാതയിലെ ഒമ്പതാം വളവ് വ്യൂ പോയിന്റിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു. ദേശീയപാത 766ൽ കോഴിക്കോട് – വയനാട് റോഡിൽ സഞ്ചാരികളുടെ ഇഷ്ട മേഖലയായ…
Parliamentary Democratic Election Conducted in Velamcode School
വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പാർലമെന്ററി ജനാധിപത്യ മാതൃകയിൽ ഇലക്ഷൻ സംഘടിപ്പിച്ചു കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ പാർലമെന്ററി ഇലക്ഷൻ സംഘടിപ്പിച്ചു.സ്കൂൾ ലീഡർ ആയി രണ്ടാം വർഷ സയൻസ് വിദ്യാർത്ഥി ബ്രിന്റോ…
Congress Constituency Committee observed Rajiv’s Day.
കോൺഗ്രസ് മണ്ഡലം കമ്മിറ്റി സദ്ഭാവന ദിനം ആചരിച്ചു. കോടഞ്ചേരി : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80 ജന്മദിനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സദ്ഭാവന ദിനമായി ആചരിച്ചു. സർവ്വമത പ്രാർത്ഥനയുംസദ്ഭാവന പ്രതിജ്ഞയും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. അനുസ്മരണ സമ്മേളനം കെപിസിസി…
Wayanad Disaster-119 Missing Still
വയനാട് ദുരന്തം: 119 പേരെ കണ്ടെത്താനായിട്ടില്ല; 17 കുടുംബങ്ങളിൽ ആരും അവശേഷിക്കുന്നില്ല: മുഖ്യമന്ത്രി തിരുവനന്തപുരം: ഉരുൾപൊട്ടൽ തകർത്ത വയനാട്ടിൽ പുനരധിവാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനരധിവാസത്തിൻ്റെ വിവിധ വശങ്ങൾ വിദഗ്ധരുമായും ജനപ്രതിനിധികളുമായി ചർച്ച നടത്തും. ഇതിന് ചീഫ് സെക്രട്ടറിയെ…
Made in Kerala Brand First Product release
Made in Kerala ബ്രാൻഡ്, ആദ്യ പ്രൊഡക്ട് ഓഫ് കേരള ഉത്പന്നം നാളെ ഏറ്റവും മികച്ച ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന നാടെന്ന നിലയിൽ കേരളത്തിനെ ഒരു ബ്രാൻഡായി ലേബൽ ചെയ്യുന്ന സംസ്ഥാന വ്യവസായവകുപ്പിന്‍റെ ശ്രമങ്ങൾ വിജയതീരത്തേക്ക് അടുക്കുകയാണെന്ന് മന്ത്രി പി രാജീവ്.…
Loans and Recovery Aid to Help Wayand announced
20,000 രൂപ വരെ ഈടില്ലാതെ വായ്പ; ദുരന്ത മേഖലയില്‍ റിക്കവറി നടപടികള്‍ നിർത്തിവയ്ക്കും വയനാട്ടിലെ ദുരന്ത മേഖലയില്‍ റിക്കവറി നടപടികള്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വായ്പകള്‍ എഴുതിത്തള്ളാന്‍ ബാങ്കുകള്‍ തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പെട്ടെന്നുള്ള ആവശ്യത്തിന് ഈടില്ലാതെ 25,000…
Yellow Rationcard Holders to get Onam Kit
മഞ്ഞ റേഷന്‍ കാർഡ് ഉടമകൾക്ക് 13 ഇനങ്ങളുള്ള ഓണക്കിറ്റ്; സപ്ലൈകോ ഓണവിപണികള്‍ സെപ്തംബർ 6 മുതൽ സംസ്ഥാനത്തെ എ.എ.വൈ കാർഡ് ഉടമകൾക്ക് ഈ വര്‍ഷവും 13 ഇനങ്ങളുള്ള ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ് ലക്ഷം പേര്‍ ഗുണഭോക്താക്കളാകുന്ന…









