Flagoff of Harithakarma Sena Vehicle
ഹരിത കർമ്മ സേനയുടെ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു കോടഞ്ചേരി:ക്ലീൻ ഗ്രീൻ കോടഞ്ചേരി ക്യാമ്പിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ മുതൽ മുടക്കി അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി വാങ്ങിയ വാഹനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…
OMAK Republic Day
ഒമാക്ക് പുതുവത്സര -റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. താമരശ്ശേരി : ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ ഒമാക് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുവത്സര – റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. താമരശ്ശേരിയിൽ വച്ച് നടന്ന ചടങ്ങ്…
Govt College Alumni General Body
ജനറൽ ബോഡി യോഗം നടത്തി കോടഞ്ചേരി ഗവൺമെന്റ്കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയായ അലുംനി അസോസിയേഷൻ ഓഫ് ഗവൺമെന്റ് കോളേജ് കോടഞ്ചേരി അതിന്റെ ഒന്നാം വാർഷിക ജനറൽബോഡി യോഗം കോളേജിൽ വെച്ച് നടത്തി. പൂർവ്വ വിദ്യാർത്ഥിയും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ അലക്സ് തോമസ്…
UGC Net JRF winner from Pulloorampara
പുല്ലൂരാംപാറ ഹയർ സെക്കൻഡറി സ്കൂളിലെ ആദ്യ ജെആർഎഫ് ജേതാവ് ഡിസംബർ മാസത്തിൽ നടന്ന യുജിസി – നെറ്റ് അഖിലേന്ത്യാ പരീക്ഷയിൽ ഉന്നത വിജയം നേടി പുന്നക്കൽ പുന്നക്കുന്നേൽ എയ്ഞ്ചൽ മരിയ അജു അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതയും ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പും (JRF)…
Platinum jubilee logo
ലോഗോ പ്രകാശനം ചെയ്തു കൈതപ്പൊയിൽ: കൈതപ്പൊയിൽ ജി എം യു പി സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചുള്ള ലോഗോ പാഠം 75 പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നജുമുന്നീസ ഷെരീഫ് പ്രകാശനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ രാധ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി…
75th Republic Day of India
റിപ്പബ്ലിക്കിന്റെ 75-ാം വര്‍ഷം ചരിത്ര നാഴികക്കല്ല് രാഷ്ട്രപതി. ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്മാര്‍ക്ക് റിപ്പബ്ലിക് ദിന സന്ദേശവുമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു. എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനം അഭിമാന മുഹൂര്‍ത്തമാണെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യം പുരോഗതിയുടെ പാതയിലാണ്. നമ്മുടെ മൂല്യങ്ങള്‍ ഓര്‍മ്മിക്കേണ്ട സമയമാണിതെന്നും രാഷ്ട്രപതി…
Chembukadav School Study Tour
മണ്ണറിഞ്ഞ് മനസറിഞ്ഞ് ഒരു പഠനയാത്ര കോടഞ്ചേരി : ജി. യു. പി. എസ് ചെമ്പുകടവിലെ പ്രീപ്രൈമറി, എൽ.പി എന്നീ വിഭാഗങ്ങളിലെ കുട്ടികൾ ചേർന്ന് നടത്തിയ വ്യത്യസ്തമായ പഠനയാത്രക്ക് സീനിയർ അധ്യാപകൻ അനീഷ്.കെ അബ്രഹാം നേതൃത്വം വഹിച്ചു. പൊതു സ്ഥാപനമായ കോടഞ്ചേരി പോലീസ്…
Another success victory for Eroode school
മിന്നും വിജയം ആവർത്തിച്ച് ഈരൂട് സ്കൂൾ കോടഞ്ചേരി : താമരശ്ശേരി ഉപജില്ല കായികമേളയിൽ ഇരുപത്തിയൊന്നോളം സ്കൂളുകളോട് മത്സരിച്ച് ഓവറോൾ സെക്കൻഡ് റണ്ണറപ്പായി സെൻ്റ് ജോസഫ്സ് എൽ.പി സ്കൂൾ കൂടത്തായി-ഈരൂട് തിരഞ്ഞെടുക്കപ്പെട്ടു. കിഡ്ഡീസ് ഗേൾസ് വിഭാഗത്തിൽ സ്കൂൾ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.…
42nd School Anniversary Marygiri
42 മത് സ്കൂൾ വാർഷികം നാളെ സമുചിതമായി ആഘോഷിക്കുന്നു മരഞ്ചാട്ടി : മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടിയിൽ 42 മത് സ്കൂൾ വാർഷികം 25/01/24 ന് 2 മണിക്ക് സ്കൂൾ മാനേജർ ഫാ. കുര്യൻ താന്നിക്കലിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ കാരശ്ശേരി പഞ്ചായത്ത്…
Kodancherry St.Mary’s Church
കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ കൊടിയേറി . 2024 ജനുവരി 24, 25, 26, 27 (ബുധൻ, വ്യാഴം, വെള്ളി, ശനി) തിയ്യതികളിൽ തിരുനാൾ കോടഞ്ചേരി: മരിയൻ തീർഥാടന കേന്ദ്രമായ കോടഞ്ചേരി സെൻറ് മേരീസ്…








