Bike accident again in Kakkadampoyil
കക്കാടംപൊയിൽ വീണ്ടും അപകടം, ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക് കൂടരഞ്ഞി:മലയോര ഹൈവേയിൽ കൂമ്പാറ – കക്കാടംപൊയിൽ റോഡിൽ ആനക്കല്ലുംപാറയിൽ ഇരുചക്ര വാഹനം കൊക്കയിലേക്ക് വീണു ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.അരീക്കോട് കാവനൂർ കാരാപറമ്പ് ന്യൂ ബസാർ പുത്തൻപീടിക…
Anniversary and Farewell
കോടഞ്ചേരി സെന്റ്.ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി കോടഞ്ചേരി: കോടഞ്ചേരി സെന്റ്.ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിന്റെ 69-ാമത് വാർഷികാഘോഷവും ദീർഘകാലത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തി.…
Bike parked without information
10 ദിവസത്തിൽ അധികമായി വീടിനു മുൻപിൽ ബൈക്ക് നിർത്തിയിട്ടിരിക്കുന്നു കോടഞ്ചേരി: കോടഞ്ചേരി പഴയ ഗവൺമെന്റ് കോളേജ് ബസ്റ്റോപ്പിന് സമീപം തടിമില്ലിനു മുൻപിലായി പുത്തൻപുര ശശിയുടെ വീടിന് മുൻപിലായി ബജാജ് പൾസർ ബൈക്ക് ഉടമസ്ഥൻ ഇല്ലാതെ പാർക്ക് ചെയ്തു പോയിരിക്കുന്നു. കെ.എൽ 11.…
Protest by merchants association
സംസ്ഥാന സർക്കാരിന്റെ വ്യാപാരി ദ്രോഹ നടപടികളിൽ പ്രതിക്ഷേധിച്ച് പഞ്ചായത്തിലേക്ക് മാർച്ച് ധർണയും നടത്തി കോടഞ്ചേരി:സംസ്ഥാന സർക്കാരിന്റെ വ്യാപാരി ദ്രോഹ നടപടികളിൽ പ്രതിക്ഷേധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം ഏകോപനസമിതി കോടഞ്ചേരി യൂണിറ്റിന്റെ അഭിമുഖ്യത്തിൽ കോടഞ്ചേരി പഞ്ചായത്ത് ഓഫിസിലേക്ക്…
Sneharamam by Govt. College Kodancherry
ഗവ.കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ സ്നേഹാരാമം നാടിന് സമർപ്പിച്ചു കോടഞ്ചേരി ഗവ.കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ സ്നേഹാരാമം കോടഞ്ചേരി ഗ്രാമപഞ്ചായത്തിന് കൈമാറി. കേരള ശുചിത്വമിഷനും ഗ്രാമ പഞ്ചായത്തും സംയുക്തമായി, പാതയോരങ്ങൾ മനോഹരമാക്കുന്നതിനായി നടപ്പിലാക്കുന്ന സ്നേഹാരാമം പദ്ധതി ഏറ്റെടുത്ത് നടത്തുന്നത്…
Malankara Bible Convention
മലങ്കര കത്തോലിക്കാ സഭ ബൈബിള്‍ കണ്‍വന്‍ഷന്‍ ആരംഭിച്ചു ഈങ്ങാപ്പുഴ: ബത്തേരി രൂപത അധ്യക്ഷൻ അഭിവന്ദ്യ ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മലങ്കര സുറിയാനി കത്തോലിക്കാ സഭ, കോഴിക്കോട് മേഖല ബൈബിൾ കൺവെൻഷൻ ഈങ്ങാപ്പുഴ മാർ…
Anniversary and Farewell St. Joseph school
കോടഞ്ചേരി സെന്റ്.ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിന്റെ 69-ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും കോടഞ്ചേരി: കോടഞ്ചേരി സെന്റ്.ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിന്റെ 69-ാമത് വാർഷികാഘോഷവും ദീർഘകാലത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും നാളെ വൈകുന്നേരം 6:30 മണിക്ക്…
Ayodhya Rama Temple
അയോധ്യയില്‍ രാമക്ഷേത്രം; പ്രാണപ്രതിഷ്ഠ നടത്തി അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യ യജമാനനായ ചടങ്ങിൽ കാശിയിലെ വേദപണ്ഡിതൻ ലക്ഷ്‌മികാന്ത് ദീക്ഷിതാണ് മുഖ്യ കാർമികത്വം വഹിച്ചത്. ഇടത് കൈയിൽ അമ്പും വലത് കൈയിൽ വില്ലുമായി സർവാഭരണ ഭൂഷിതനായ രാംലല്ലയെ പ്രധാനമന്ത്രി…
Calicut and Malappuram gets championship
സോഫ്റ്റ് ബേസ്ബോൾ സംസ്ഥാന ചാമ്പ്യൻഷിപ്പ് കോഴിക്കോടും മലപ്പുറവും ചാമ്പ്യൻമാർ കോടഞ്ചേരിയിൽ ഇന്നു സമാപിച്ച സംസ്ഥാന ജൂനിയർ സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ വയനാടിനെതോൽപ്പിച്ച് കോഴിക്കോട് ചാമ്പ്യൻമാരായി. തിരുവനന്തപുരത്തെ തോൽപ്പിച്ച് കോട്ടയം മൂന്നാം സ്ഥാനം നേടി. പുരുഷ വിഭാഗത്തിൽ തൃശൂരിനെ തോൽപ്പിച്ച്…
Another road work causing trouble
ഇതാണ് പണി..കോടഞ്ചേരികാർക്ക് സ്ഥിരമായി കിട്ടുന്ന പണി. കഴിഞ്ഞ അഞ്ചുവർഷമായി പണി നടക്കുന്ന കൈതപ്പൊയിൽ അഗസ്ത്യമൊഴി റോഡിൽ പണിയാതിരുന്ന കോടഞ്ചേരി പള്ളിയുടെ മുൻഭാഗത്തെ അങ്ങാടി വരെ ഏകദേശം 75 മീറ്ററോളം ഭാഗം നാളിതുവരെ പൊളിക്കുകയോ പുനർനിർമാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യാതെ ഇട്ടിരിക്കുകയായിരുന്നു. എന്നാൽ…









