Pipeline leakage

പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു കോടഞ്ചേരി: മുറം പാത്തിയിൽ നിന്ന് തോട്ടുമുഴിയിലേക്കുള്ള റോഡിൽ മൂന്ന് സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ഇരുവഞ്ഞിപ്പുഴയിൽ പത്തായ പാറയിൽ നിന്നും പൊട്ടൻകോട് ടാങ്കിലേക്ക് അടിച്ചു കയറ്റി കോടഞ്ചേരി, പൂളവള്ളി കാഞ്ഞിരാട് ഭാഗത്തേക്ക് വരുന്ന പൈപ്പാണ്…

Kaithappoyil GM UP school gets overall championship

പുതുപ്പാടി പഞ്ചായത്ത് എൽ പി കായികമേളയിൽ കൈതപ്പൊയിൽ ജി എം യു പി സ്കൂൾ ഓവറോൾ ചാമ്പ്യൻ: ഈങ്ങാപ്പുഴ എം ജി എം ഹയർ സെക്കൻ്ററി സ്കൂളിൽ വച്ചു നടന്ന പുതുപ്പാടി പഞ്ചായത്ത് എൽ പി വിഭാഗം വിദ്യാർത്ഥികളുടെ കായിക മേളയിൽ…

Couple from Kodancherry to watch Republic

റിപ്പബ്ലിക് ദിന പരേഡ് കാണുവാനുള്ള ദമ്പതികളെ യാത്രയാക്കി കോടഞ്ചേരി: പട്ടികവർഗ്ഗ വികസന വകുപ്പ് മുഖേന പ്രാകത്ന ഗോത്രവർഗ്ഗത്തിൽപ്പെട്ട കാട്ടുനായ്ക്ക വിഭാഗത്തിലെ കോടഞ്ചേരി പഞ്ചായത്തിലെ ചിപ്പിലിത്തോട് കോളനിയിലെ രാജേഷ് പി.ടി, ശാന്തി വി.വി.എന്നീ ദമ്പതികൾ 2024 ജനുവരി 26 നു ഡൽഹിയിൽ വച്ചു…

Wild Buffalo attacks in Kakkayam

കക്കയം ഡാം സൈറ്റിൽ വിനോദ സഞ്ചാരികളെ കാട്ടുപോത്ത് ആക്രമിച്ചു; മൂന്ന് പേർക്ക് പരുക്ക് കോഴിക്കോട് കക്കയം ഡാം സൈറ്റിൽ വിനോദ സഞ്ചാരികളെ കാട്ടുപോത്ത് ആക്രമിച്ചു. ഒരു കുടുംബത്തിലെ 3 പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം.…

Venappara School NSS Cluster programme

ഉജ്ജീവനം ക്ലസ്റ്റർ തല ഉദ്ഘാടനം സംഘടിപ്പിച്ചു കോടഞ്ചേരി : ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂൾ വേനപ്പാറയിൽ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ആത്മഹത്യ പ്രതിരോധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം തിരുവമ്പാടി ക്ലസ്റ്റർ കോർഡിനേറ്റർ രതീഷ് ടി നിർവഹിച്ചു. രമ്യ…

Manjumala Church Feast Starts

മഞ്ഞുമല സെന്റ് ജോസഫ് ദേവാലയത്തിൽ ഇടവക തിരുന്നാളിന് കൊടിയേറി കോടഞ്ചേരി: മഞ്ഞുമല സെന്റ് ജോസഫ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്‌ഥനായ വി.യൗസേപ്പിതാവിന്റെ യും പരിശുദ്ധ കന്യാമറിയത്തിന്റെയും വി.സെബസ്ത്യാനോസിന്റെയും തിരുന്നാൾ മഹോത്സവത്തിന് ഇടവക വികാരി ഫാ. മാത്യുകോരംകോട്ട് കൊടിയേറ്റി. ഇന്ന് വൈകിട്ട് 4.30ന് ആഘോഷമായ…

Remanded for Crime

ഭാര്യയുടെയും കുട്ടിയുടെയും ദേഹത്ത് പെട്രോൾ ഒഴിച്ച പ്രതി റിമാൻഡിൽ കോടഞ്ചേരി: ഭാര്യയുടെയും കുട്ടിയുടെയും ദേഹത്ത് പെട്രോൾ ഒഴിച്ച സംഭവത്തിൽ പോലീസ് അച്ഛനെ അറസ്റ്റ് ചെയ്തു. കോടഞ്ചേരി പുലിക്കയും ചാലിയോരം കോളനി കിഴക്കേക്കര സുകു(48)വിനെയാണ് കോടഞ്ചേരി പോലീസ്അറസ്റ്റ് ചെയ്തത്. ഡിസംബർ ഒന്നിന് തെയ്യപ്പാറയുള്ള…

State Junior Softbaseball Championship

സംസ്ഥാന ജൂനിയർ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ് കോടഞ്ചേരിയിൽ. 3 ദിവസം നിണ്ടു നിൽക്കുന്ന സംസ്ഥാന ജൂനിയർ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ് ശനിയാഴ്ച മുതൽ കോടഞ്ചേരി സെൻ്റ് ജോസഫ് സ്റ്റേഡിയത്തിൽ ആരംഭിക്കും.നിലവിൽ ജൂനിയർ വിഭാഗത്തിൽ മലപ്പുറം ചാമ്പ്യന്മാരും, തൊട്ടുപിന്നിലായി കോഴിക്കോടും ജില്ലയും നിലകൊള്ളുന്നു. 14 ജില്ലകളിൽ…

Lumiar 2K24 Logo Release

വിമല യു .പി സ്കൂൾ- ലൂമിയർ2K24 ലോഗോ പ്രകാശനം ചെയ്തു കോടഞ്ചേരി : ശാസ്ത്ര സത്യങ്ങളെ ലളിത വൽക്കരിക്കുകയും ശാസ്ത്രനേട്ടങ്ങളെ സാമൂഹ്യവൽക്കരിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ വിമല യു .പി സ്കൂൾ മഞ്ഞുവയലിൽ ഫെബ്രുവരി 13, 14 തീയതികളിലായി നടത്തപ്പെടുന്ന എജുക്കേഷണൽ…

Koodaranji Parish Feast

കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ ദൈവലയത്തിൽ തിരുന്നാളിന് തുടക്കമായി കൂടരഞ്ഞി: മലബാറിലെ തന്നെ ഏറ്റവും വലിയ പെരുന്നാളുകളിൽ ഒന്നായ കൂടരഞ്ഞി പള്ളി തിരുന്നാളിന് തുടക്കമായി. വിശുദ്ധ സെബസ്റ്റ്യനോസ്സിന്റെ നാമദേയത്തിലുള്ള പള്ളി നിർമാണ പ്രവർത്തികൾ നടന്നു വന്നതിനാൽ കഴിഞ്ഞ വർഷങ്ങളിൽ ആഘോഷങ്ങൾ കുറവായിരുന്നു. ഇത്തവണ…

Sorry!! It's our own content. Kodancherry News©